മൈ ഡ്രീംസ് ഗാർഡൻ നടത്തുന്ന ഷീബ അനുഭവത്തിൽ നിന്ന് പത്തുമണി ചെടി പരിപാലനം എങ്ങനെ നടത്താമെന്നു വിശദമായി വിവരിക്കുന്നു .ആയിരം ഗ്രോബാഗുകളിലായി വിടർന്നു നിൽക്കുന്ന നൂറ് വെറൈറ്റി പത്തു മണികൾ – അതാണ് മൈ ഡ്രീംസ് ഗാർഡൻ .പത്തുമണി ചെടി പരിപാലനം ,വളപ്രയോഗം ,പോട്ടിങ് മിശ്രിതം തയാറാക്കൽ തുടങ്ങിയ മുഴുവൻ വിവരങ്ങളും വിശദമാക്കുന്നു. വീഡിയോ കാണാം
Discussion about this post