Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കേരളത്തിലെ കർഷകർക്കുള്ള സ്നേഹോപഹാരം; കർഷകന്റെ റേഡിയോ “കുട്ടനാട് fm 90.0” ശബ്ദിച്ചു തുടങ്ങി…

Agri TV Desk by Agri TV Desk
February 17, 2021
in കൃഷിവാർത്ത
23
SHARES
Share on FacebookShare on TwitterWhatsApp

കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിലെ കർഷകർക്കു കാർഷിക വിജ്ഞാനം കാതുകളിൽ എത്തിക്കാൻ ഉണർത്തുപാട്ടുമായി കുട്ടനാട് എഫ് എം 90. 0 ഇന്നു മുതൽ പ്രവർത്തനമാരംഭിച്ചു. സർക്കാർ സംവിധാനത്തിൽ രാജ്യത്തുതന്നെ ആദ്യമായി ഒരു വകുപ്പിനു കീഴിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ കേരളത്തിലാണ്. സംസ്ഥാന കൃഷി വകുപ്പിൻ്റെ കീഴിൽ ഫാം ഇൻഫോർമേഷൻ ബ്യൂറോയുടെ നിർവ്വഹണത്തിലാണ് റേഡിയോ നിലയം പ്രവർത്തിക്കുക.  ആലപ്പുഴ ജില്ലയിലെ കളർകോടാണ് സ്റ്റേഷൻ സ്ഥാപിതമായിരിക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് 1. 30ന് കമ്മ്യൂണിറ്റി റേഡിയോയ്ക്ക്‌  ശബ്ദം നൽകിക്കൊണ്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിലയം ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ.വാസുകി ഐ.എ.എസ്. “കണ്ണേ കലൈമാനേ “എന്ന ഗാനം ആലപിച്ചുകൊണ്ടാണ് കലാപരിപാടികൾക്ക് തുടക്കമിട്ടത്.

കൃഷി അറിവുകൾ, കാലാവസ്ഥ, കീട രോഗ നിയന്ത്രണ മാർഗങ്ങൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എന്നിവ കുട്ടനാടൻ കർഷകർക്ക് നിരന്തരം  കുട്ടനാട് കമ്മ്യൂണിറ്റി റേഡിയോയിലൂടെ ലഭ്യമാകും. ഒപ്പം നാടൻപാട്ടുകളും മറ്റു കലാപരിപാടികളുമുണ്ടായിരിക്കും. ആദ്യഘട്ടത്തിൽ ദിവസവും രണ്ട് മണിക്കൂറായിരിക്കും സംപ്രേക്ഷണം. ഘട്ടംഘട്ടമായി സമയം വർദ്ധിപ്പിക്കും. രാവിലെ 7 മുതൽ 9 മണി വരെയാണ് ആദ്യഘട്ടത്തിൽ സംപ്രേക്ഷണം.ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് ഈ എഫ് എം സ്റ്റേഷൻ എന്ന് മന്ത്രി വ്യക്തമാക്കി.

കമ്മ്യൂണിറ്റി റേഡിയോയുടെ ശീർഷകഗാനം തയ്യാറാക്കിയത് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. വിദ്യാധരൻ മാസ്റ്ററാണ്. ശ്രീ. ഒ.എൻ.വി. കുറുപ്പിന്റെ  “ആവണിപ്പാടം” എന്ന കവിതയും മുൻ ചീഫ് സെക്രട്ടറി ശ്രീ. കെ. ജയകുമാറിന്റെ  അരിശ്രീ എന്ന ഗാനവും, തൃശൂർ നാട്ടറിവുപഠന കേന്ദ്രത്തിലെ ഡോ. സി. ആർ. രാജഗോപാലൻ മാഷിന്റെ നാട്ടറിവ്  പ്രഭാഷണവും മറ്റു കൃഷി അറിവുകളും അടങ്ങിയതായിരുന്നു ആദ്യദിന സംപ്രേഷണ പരിപാടികൾ. കൃഷി- മൃഗസംരക്ഷണ- ക്ഷീരവികസന- മത്സ്യബന്ധനം മേഖലയിലെ വിവിധ പരിപാടികളാണ് വരുംദിനങ്ങളിൽ സംപ്രേഷണം ഉണ്ടാകുക.

Share23TweetSendShare
Previous Post

പ്രകൃതിയിലെ ഔഷധക്കൂട്ട്; മുള്ളാത്ത

Next Post

കൂട് മത്സ്യ കൃഷിയിൽ വിജയം കൊയ്ത് അനൂപ്

Related Posts

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.
കൃഷിവാർത്ത

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.
കൃഷിവാർത്ത

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

കൃഷിവാർത്ത

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

Next Post

കൂട് മത്സ്യ കൃഷിയിൽ വിജയം കൊയ്ത് അനൂപ്

Discussion about this post

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies