Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

പ്രകൃതിയിലെ ഔഷധക്കൂട്ട്; മുള്ളാത്ത

Agri TV Desk by Agri TV Desk
February 17, 2021
in ഫലവര്‍ഗ്ഗങ്ങള്‍
95
SHARES
Share on FacebookShare on TwitterWhatsApp

മധുരവും പുളിയും ഒരുപോലെ അടങ്ങിയ വ്യത്യസ്തമായ രുചിയുള്ള ഫലമാണ് മുള്ളാത്ത അഥവാ സോർസോപ്പ്. അനോന മ്യൂറികേറ്റ എന്നാണ് ശാസ്ത്രനാമം. ഉഷ്ണ മിതോഷ്ണ പ്രദേശങ്ങളിൽ കാണപ്പെടുന്ന മുള്ളാത്ത 8 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണ്. ഇന്ത്യ, മലേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളിൽ ഈ വൃക്ഷം കൂടുതലായും കാണപ്പെടുന്നു.

മുള്ളാത്തയുടെ പഴുത്ത കായകൾ കഴിക്കുന്നതും ഇലച്ചായ കുടിക്കുന്നതും പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും. കാൻസർ, സന്ധിവാതം, മലേറിയ, പ്രമേഹം എന്നിവയെ ചെറുക്കാൻ മുള്ളാത്തക്ക് കഴിയും.  കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറെ നല്ലത്.

മുള്ളാത്തയിൽ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾക്ക് വൻകുടൽ, സ്തനങ്ങൾ, പ്രോസ്റ്റേറ്റ്, ശ്വാസകോശം, പാൻക്രിയാസ് എന്നിങ്ങനെയുള്ള അവയവങ്ങളെ ബാധിക്കുന്ന 12 തരം ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനാകുമത്രേ.

കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമടങ്ങിയിട്ടുള്ള മുള്ളാത്ത,  എല്ലുകളുടെ ശക്തിക്ഷയം കുറയ്ക്കുന്നതിന് ഏറെ നല്ലതാണ്. മുള്ളാത്തയിൽ അടങ്ങിയിട്ടുള്ള ഫൈബർ മലബന്ധം തടയും. ഇതിലടങ്ങിയ ട്രിപ്റ്റോഫാൻ എന്ന ഘടകം നല്ല ഉറക്കം നൽകാൻ സഹായിക്കും. 84% ജലാംശം അടങ്ങിയിട്ടുള്ള മുള്ളാത്ത മൂത്രനാളിയെ ബാധിക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരമാണ്. കൂടാതെ ഉദരരോഗങ്ങൾ,  വിരശല്യം എന്നിവയ്ക്കും ഏറെ നല്ലത്. വൈറ്റമിൻ സി,  ആന്റി ഓക്സിഡന്റുകൾ  എന്നിവ ചർമാരോഗ്യം സംരക്ഷിക്കുന്നതിനും ചെറുപ്പം നിലനിർത്തുന്നതിനും സഹായിക്കും. ഇലകളിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ വേദനസംഹാരിയായി പ്രവർത്തിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഹൈപ്പർടെൻഷൻ കുറയ്ക്കുന്നതിനും മുള്ളാത്ത ഉത്തമമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും അമിതമായ തോതിൽ മുള്ളാത്ത കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനും സാധ്യതയുണ്ട്. നാഡീവ്യൂഹത്തെ ബാധിക്കുന്ന പാർക്കിൻസൺ പോലെയുള്ള രോഗങ്ങൾക്ക് ഇത് കാരണമാകാം. അതുകൊണ്ടുതന്നെ മിതമായ തോതിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കാം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും മുള്ളാത്തയുടെ ഇലച്ചായ ഒഴിവാക്കണം.

 

Share95TweetSendShare
Previous Post

നെറ്റിയിൽ മിൽമയുടെ ചിഹ്നം,പേര് മിൽമ ; കൗതുകമായി പശുകിടാവ്.

Next Post

കേരളത്തിലെ കർഷകർക്കുള്ള സ്നേഹോപഹാരം; കർഷകന്റെ റേഡിയോ “കുട്ടനാട് fm 90.0” ശബ്ദിച്ചു തുടങ്ങി…

Related Posts

അലങ്കാരത്തിനും ആദായത്തിനും വെൽവെറ്റ് ആപ്പിൾ
ഫലവര്‍ഗ്ഗങ്ങള്‍

അലങ്കാരത്തിനും ആദായത്തിനും വെൽവെറ്റ് ആപ്പിൾ

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു
ഫലവര്‍ഗ്ഗങ്ങള്‍

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.
ഫലവര്‍ഗ്ഗങ്ങള്‍

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.

Next Post
കേരളത്തിലെ കർഷകർക്കുള്ള സ്നേഹോപഹാരം; കർഷകന്റെ റേഡിയോ “കുട്ടനാട് fm 90.0” ശബ്ദിച്ചു തുടങ്ങി…

കേരളത്തിലെ കർഷകർക്കുള്ള സ്നേഹോപഹാരം; കർഷകന്റെ റേഡിയോ "കുട്ടനാട് fm 90.0" ശബ്ദിച്ചു തുടങ്ങി...

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV