എറണാകുളം കാക്കനാട് നാട്ടുനന്മ ജൈവ കർഷകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ , കാക്കനാട് എൽ പീ സ്കൂളിൽ എല്ലാ ഞായറാഴ്ചയും രാവിലെ 8 മുതൽ 11 വരെ നടത്തിയിരുന്ന ജൈവ നാട്ടുചന്ത കോവിഡ് മൂലം നിർത്തി വച്ചിരുന്നു . ജനുവരി 3 മുതൽ ജൈവ നാട്ടുചന്ത പുനരാരംഭിക്കുന്നു.

© Agri TV.
Tech-enabled by Ananthapuri Technologies

Discussion about this post