Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ.

Agri TV Desk by Agri TV Desk
December 5, 2020
in എന്റെ കൃഷി, ഔഷധസസ്യങ്ങൾ
66
SHARES
Share on FacebookShare on TwitterWhatsApp

കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു വ്യത്യസ്ത വിള പരീക്ഷിക്കാൻ ഇവർ മുൻകയ്യെടുത്തത്. ഒന്നരയേക്കർ സ്ഥലത്താണ് ഇവരുടെ കുറുന്തോട്ടി കൃഷി.

വിജയലക്ഷ്മി, പ്രിൻസി, ജയശ്രീ, മിനി, പ്രേമ എന്നിവരടങ്ങിയ സംഘം കുടുംബശ്രീയിലെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പാണ്. നഷ്ടം വരാത്തതും വിപണി ഉറപ്പിക്കാൻ കഴിയുന്നതുമായ  കൃഷി എന്ന രീതിയിലാണ് ഇവർ കുറുന്തോട്ടി കൃഷി ആരംഭിച്ചത്. നിലം തയ്യാറാക്കുന്നതിന്  തൊഴിലുറപ്പ് പദ്ധതിയിലൂടെ സഹായം ലഭിച്ചു. വിത്തുപാകി  20 ദിവസത്തിനുള്ളിൽ ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും അടിവളം  ചേർത്ത് പറിച്ചുനട്ടു. അങ്ങനെ ഒന്നരയേക്കർ തരിശു നിലത്തിൽ കുറുംതോട്ടി വളർന്ന് പച്ച വിരിച്ചു. ജനുവരി മാസത്തോടെ വിളവെടുപ്പിനു പാകമാകും.

സംസ്കൃതത്തിൽ ബല എന്നറിയപ്പെടുന്ന കുറുന്തോട്ടി വാതരോഗത്തിനും മറ്റനേകം ആരോഗ്യപ്രശ്നങ്ങൾക്കും മരുന്നാണ്.  ഒരു കിലോ കുറുന്തോട്ടി  75 രൂപയ്ക്ക് ശേഖരിക്കാനാണ് കരാർ. രണ്ടര ടൺ വിളവ് പ്രതീക്ഷിക്കുന്നുണ്ട്. ഏഴു മാസം കൊണ്ട് കുറുന്തോട്ടി വിളവെടുക്കാനാകും. രോഗങ്ങളും കീടങ്ങളും വളരെക്കുറഞ്ഞ കുറുന്തോട്ടിയുടെ പരിപാലനവും മറ്റ് വിളകളെ അപേക്ഷിച്ച് എളുപ്പമാണ്. ഒപ്പം കൃഷിക്കുള്ള ധനസഹായവും യഥാസമയത്ത് ശാസ്ത്രീയമായ കൃഷിരീതികളെകുറിച്ചും മുൻകരുതലുകളെക്കുറിച്ചും ഉപദേശങ്ങൾ  ലഭിച്ചതും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.അതുകൊണ്ടുതന്നെ കൃഷി തീർത്തും ലാഭകരമാണെന്ന് കർഷകയായ വിജയലക്ഷ്മി പറയുന്നു.

 

Tags: kurunthottiVIDEOകുറുന്തോട്ടി
Share66TweetSendShare
Previous Post

കേരളത്തിലെ മണ്ണിന്റെ പ്രത്യേകതകൾ

Next Post

 പുലാസൻ കേരളത്തിലും വളർത്താം

Related Posts

Success Story

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

ഔഷധസസ്യങ്ങൾ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

Success Story

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

Next Post

 പുലാസൻ കേരളത്തിലും വളർത്താം

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies