Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

വാളരി പയറിന്റെ കൃഷി രീതികൾ

Agri TV Desk by Agri TV Desk
November 18, 2020
in പച്ചക്കറി കൃഷി
162
SHARES
Share on FacebookShare on TwitterWhatsApp

പോഷകസമൃദ്ധമായ ഒരു പച്ചക്കറി വിളയാണ് വാളരിപ്പയർ. സ്വോർഡ് ബീൻ എന്നും അറിയപ്പെടുന്നു. മഴയെ ആശ്രയിച്ചുളള കൃഷിക്ക് മെയ്-ജൂൺ മാസങ്ങളാണ് നല്ലത്. ജലസേചനം നൽകി കൃഷി ചെയ്യുകയാണെങ്കിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങൾ ഉത്തമമാണ്. എങ്കിലും  ജലസേചനം ലഭ്യമാണെങ്കിൽ ഏതു സമയത്തും കൃഷി ചെയ്യാൻ കഴിയുന്ന വിളയാണ് വാളരി. 60 സെന്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ ജൈവവളവും മേൽമണ്ണും ചേർത്ത് വിത്ത് വിതയ്ക്കാം. മൂന്നോ നാലോ വിത്തുകൾ ഒരു കുഴിയിൽ വിതയ്ക്കാം. ചെടികൾ തമ്മിൽ നാലു മീറ്ററും വരികൾ തമ്മിൽ 3 മീറ്ററും അകലം നൽകണം. പടർന്നുവളരുന്ന വാളരിപ്പയറിന്റെ പൂവിന് വെളുത്ത നിറവും വിത്തിന് ചുവന്ന നിറവുമാണ്. ഇളം പ്രായത്തിൽ തന്നെ വിളവെടുക്കണം.

 കുറ്റി വാളരി

ജാക്ക് ബീൻ എന്ന പേരിലറിയപ്പെടുന്ന കുറ്റവാളരിക്ക് പർപ്പിൾ നിറത്തിലുള്ള പൂക്കളും വെളുത്ത വിത്തുകളുമാണ്. ഏതുകാലത്തും കൃഷി ചെയ്യാവുന്ന വിളയാണ് കുറ്റി വാളരി. ഒരടി വീതിയുള്ള ചാലുകളിൽ ജൈവവളം മേൽമണ്ണുമായി ചേർത്ത് രണ്ടടി അകലത്തിൽ വിത്ത് വിതയ്ക്കാം. കുറ്റിവാളരിയുടെയും മൂപ്പെത്താത്ത കായ്കളാണ് വിളവെടുക്കേണ്ടത്. കുറ്റിയായി വളരുന്ന ഇനമാണെങ്കിലും താങ്ങുകാലുകൾ നൽകിയാൽ പടർന്നുകയറാൻ ഇടയുണ്ട്.

ഇരുവിളകൾക്കും ജൈവവള കൂട്ടുകളും ചാണകതെളിയും വളമായി നൽകുന്നത് നല്ലതാണ്. നല്ല വിളവിനായി രണ്ടാഴ്ചയിലൊരിക്കൽ ജൈവവളം നൽകാം.

Share162TweetSendShare
Previous Post

ചെടികളിൽ പൊട്ടാസ്യത്തിന്റെ കുറവ് മനസ്സിലാക്കാം

Next Post

പോഷകസമൃദ്ധമായ നാടൻ ഇലക്കറികൾ

Related Posts

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

Next Post

പോഷകസമൃദ്ധമായ നാടൻ ഇലക്കറികൾ

Discussion about this post

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies