Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

വെള്ളത്തിൽ പൊങ്ങികിടക്കുന്ന മീൻ കട

Agri TV Desk by Agri TV Desk
November 9, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ജലാശയങ്ങളില്‍ മീന്‍ നീന്തി നടക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മീന്‍കട നീന്തി നടക്കുന്നു എന്ന് കേട്ടാലോ? കുമരകം കരിയില്‍പാലത്തിന് സമീപമാണ് വിനിതയുടെയും ശ്യാമയുടെയും ഉടമസ്ഥതയിലുള്ള ധനശ്രീ പച്ചമീന്‍കടയെന്ന വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന മീന്‍കടയുള്ളത്.

വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് സ്റ്റാള്‍ തുടങ്ങാന്‍ സ്ഥല ലഭ്യത ഒരുപ്രശ്‌നമായപ്പോള്‍ വിനിതയുടെ ഭര്‍ത്താവ് ധനേഷും ശ്യാമയുടെ ഭര്‍ത്താവ് ശ്രീജിത്തും ഇങ്ങനെ ഒരു ആശയത്തെ കുറിച്ച് ആലോചിച്ചത്.

ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയുടെ സഹായത്തോടെ 2018ല്‍ ആണ് ധനശ്രീ പച്ചമീന്‍ കടയുടെ ആദ്യ സ്റ്റാള്‍ തുറന്നത്. ഇപ്പോള്‍ ഈ പദ്ധതിയില്‍ തന്നെ ലഭിച്ച തുടര്‍ സഹായമായ ഒരു ലക്ഷം രൂപ പലിശരഹിത വായ്പയില്‍ ആണ് ഇവര്‍ ഫ്‌ളോട്ടിംഗ് സ്റ്റാളിന് തുടക്കമിട്ടത്. ഡ്രമ്മുകളും ജിഐ പൈപ്പുകളും മെറ്റല്‍ ഷീറ്റുകളും ഉപയോഗിച്ചാണ് ഒഴുകുന്ന മീന്‍കടയുടെ നിര്‍മ്മാണം.

കായല്‍മത്സ്യങ്ങളെ കൂടാതെ മറ്റു മത്സ്യങ്ങളും ചിക്കനും ധനശ്രീ സ്റ്റാളില്‍ ലഭ്യമാണ്. കൂടുതല്‍ വ്യത്യസ്തമായ സംരംഭങ്ങളുമായി വിനിതയും ശ്യാമയും കൂടുതല്‍ മുന്നേറട്ടെയെന്ന് എന്ന് ആശംസിക്കുന്നു.

Tags: VIDEO
Share1TweetSendShare
Previous Post

തണ്ണിമത്തൻ കൃഷിരീതികൾ

Next Post

അശോകവൃക്ഷങ്ങൾ ദുഃഖത്തിലാണ്

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

അശോകവൃക്ഷങ്ങൾ ദുഃഖത്തിലാണ്

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies