Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

മറുനാട്ടിലെ മലയാളി കൃഷി

Agri TV Desk by Agri TV Desk
September 26, 2020
in എന്റെ കൃഷി
Share on FacebookShare on TwitterWhatsApp

ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് മലയാളിയായ ഷോബിനും കുടുംബവും താമസിക്കുന്നത്. വീടിനുമുന്നിലെ ചെറു പൂന്തോട്ടത്തിലെ പ്രധാന ആകർഷണം റോസാപ്പൂക്കളാണ്. ഓറഞ്ച്, മഞ്ഞ,  ചുവപ്പ് എന്നീ നിറങ്ങളിലുള്ള റോസാപ്പൂക്കൾ പൂന്തോട്ടത്തിൽ ശോഭയോടെ വിടർന്നു നിൽക്കുന്നു. റോസാപ്പൂക്കൾക്കൊപ്പം മറ്റ് അനേകം അലങ്കാര സസ്യങ്ങളുമുണ്ട്. നല്ല വിളവ് നൽകുന്ന നാരകമാണ് തോട്ടത്തന്റെ മറ്റൊരു പ്രത്യേകത. വീടിനു ചുറ്റുമുള്ള ഇത്തിരി ഇടത്ത് ഇവർ തങ്ങൾക്ക് ആവശ്യമായ പച്ചക്കറികളെല്ലാം കൃഷിചെയ്യുന്നുണ്ട്. പാവൽ,  പടവലം, വഴുതനങ്ങ എന്നിവയാണ് പ്രധാന വിളകൾ. ഒപ്പം ചീര, മുളക്, ബീറ്റ്റൂട്ട്, കുക്കുംബർ എന്നിവയുമുണ്ട്.വിഷമില്ലാത്ത പച്ചക്കറികളും ഫലങ്ങളും കൃഷി ചെയ്യുക എന്നതാണ് ഷോബിൻ ലക്ഷ്യം. അതിനാൽ തികച്ചും ജൈവ രീതിയിലാണ് കൃഷി. എല്ലുപൊടി, ചാണകപ്പൊടി എന്നിവയാണ് പ്രധാന വളങ്ങൾ. കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണാം

Tags: VIDEO
ShareTweetSendShare
Previous Post

വീട്ടിലെ ജൈവകൃഷിയിടത്തില്‍ നിന്ന് മോഹന്‍ലാല്‍

Next Post

ഹിച്ചിൻ ലാവൻഡർ ഫാം

Related Posts

Success Story

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

Success Story

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

Next Post

ഹിച്ചിൻ ലാവൻഡർ ഫാം

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies