Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

സൗദി അറേബ്യയിലെ മലയാളി കൃഷി

Syam K S by Syam K S
April 10, 2020
in എന്റെ കൃഷി
Share on FacebookShare on TwitterWhatsApp

ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കി മാറ്റാന്‍ കഴിയും. അതിനുദാഹരണമാണ് പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ബഷീർ. പ്രതികൂല സാഹചര്യത്തിലും അദ്ദേഹം സൗദി അറേബ്യയിലെ ജിസാൻ എന്ന സ്ഥലത്ത് എട്ടു വർഷമായി കൃഷി ചെയ്‌തു വരികയാണ്.  കൃഷിയോടുള്ള താല്പര്യം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് കൃഷി ചെയ്യാൻ സാധിക്കുന്നത്.

കൃഷി ചെയ്യുന്നതില്‍ ബഷീര്‍ നേരിടുന്ന വെല്ലുവിളികളിലൊന്ന് കൃഷിക്ക് അനുയോജ്യമായ രീതിയിൽ മണ്ണ് മാറ്റി എടുക്കുന്നതിലാണ്. ഇതിനൊരു പരിഹാരവും അദ്ദേഹം കണ്ടെത്തി. കരിയില ധാരാളമായി ഇട്ടുകൊടുക്കും. കൂടാതെ ഫാമിൽ നിന്ന് കൊണ്ട് വരുന്ന ആട്ടിൻ കാട്ടം ഇട്ടു കൊടുക്കും. ഇതുവഴി  മണ്ണിൽ മണ്ണിരയുടെ സാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞുവെന്ന് ബഷീര്‍ പറയുന്നു.

ചേന, ചേമ്പ് ,വാഴ ,കപ്പ തുടങ്ങിയവയാണ് പ്രധാനമായും ബഷീറിന്റെ കൃഷിയിടത്തിലുള്ളത്. നൂറു ശതമാനം ജൈവ രീതിയിലാണ് കൃഷി. കൃഷിക്ക് ആവശ്യമുള്ള വിത്തുകൾ നാട്ടിൽ നിന്ന് കൊണ്ട് വരികയാണ് ചെയുന്നത്. ജല സേചനത്തിന് ബോർവെൽ ഉണ്ട്. മലയാളികൾ മനസ്സ് വെച്ചാൽ എല്ലാ സ്ഥലത്തും കൃഷി ചെയ്യാൻ സാധിക്കുമെന്നു മുഹമ്മദ് ബഷീര്‍ പറയുന്നു.

Tags: VIDEOവീട്ടിലിരിക്കാം വിളയൊരുക്കാം
ShareTweetSendShare
Previous Post

സാമിന്റെ ലോക്ക്ഡൗൺ കാലം കൃഷിക്കൊപ്പം

Next Post

അടുക്കളത്തോട്ടത്തില്‍ പച്ചമുളകുണ്ടോ?

Related Posts

Success Story

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

Success Story

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

Next Post

അടുക്കളത്തോട്ടത്തില്‍ പച്ചമുളകുണ്ടോ?

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies