Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

സാമിന്റെ ലോക്ക്ഡൗൺ കാലം കൃഷിക്കൊപ്പം

Syam K S by Syam K S
April 10, 2020
in എന്റെ കൃഷി, കൃഷിരീതികൾ
Share on FacebookShare on TwitterWhatsApp

കൊല്ലം കുണ്ടറ സ്വദേശിയായ സാം വര്ഗീസ് ലോക്ക്ഡൗൺ സമയം മുഴുവനായിത്തന്നെ കൃഷിക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്.  പ്രധാനമായും വാഴയാണ് സാം കൃഷി ചെയ്യുന്നത്. ഇടവിളയായി മുളകും,പയറും, പടവലവും സാലഡ് കുക്കുമ്പറും, ചേനയും, വഴുതനയും മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നു.

വഴുതന നടുന്നതിന് മുമ്പ് മണ്ണ് ഇളക്കുക. ചാരവും, ആട്ടിൻ പുഴുക്കയും എല്ലാം മിക്സ് ചെയ്താണ് മണ്ണ് ഒരുക്കേണ്ടത്. വാഴയുടെ തണലിൽ കൃഷി ചെയുന്നത് കൊണ്ട് ജലസേചനം ഒരു നേരം മതിയെന്നാണ് സാം പറയുന്നത്.

പ്രധാനമായും ഏത്ത വാഴയാണ് കൃഷി ചെയ്യുന്നത്. പൂവൻ, കദളി മറ്റു ഇനങ്ങളുമുണ്ട്. വാഴയോട് ചേർന്ന് കപ്പയും നട്ടിട്ടുണ്ട്, കൂടാതെ ചീരയും പാകിയിട്ടുണ്ട് .

കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്തിരുന്ന സാം ലോക്ക്ഡൗൺ സമയം കൃഷിക്കായി മാറ്റി വച്ചതു കൊണ്ട് ഇപ്പോൾ സമയം പോകുന്നത് അറിയാൻ കഴിയുന്നില്ലന്നു സാം പറയുന്നു. കൃഷിയില്‍ സാമിനെ സഹായിക്കാന്‍ ഷിജോയുമുണ്ട്.

ഒഴിവു സമയം മൊബൈലില്‍ കുത്തിയും ടീവി കണ്ടുമിരുന്ന സാം തന്റെ സമയം കൃഷിക്കായി മാറ്റിവെച്ചതോടെ കൂടുതല്‍ ഉന്മേഷവും,സന്തോഷവും തോന്നുന്നു എന്ന് സാക്ഷ്യപെടുത്തുന്നു. ലോക്ക് ഡൗൺ സമയം അലസമായി കളയാതെ ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാവർക്കും ഒരു പ്രചോദനമാണ് സാം.

Tags: VIDEOവീട്ടിലിരിക്കാം വിളയൊരുക്കാം
ShareTweetSendShare
Previous Post

‘വീട്ടിലിരിക്കാം, വിളയൊരുക്കാം’; അഗ്രി ടീവി ക്യാമ്പയിൻ ഏറ്റെടുത്ത് പ്രേക്ഷകർ

Next Post

സൗദി അറേബ്യയിലെ മലയാളി കൃഷി

Related Posts

Success Story

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

Success Story

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

Next Post

സൗദി അറേബ്യയിലെ മലയാളി കൃഷി

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies