Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

അവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കടന്നുകൂടി കറുത്തപൊന്നും; ആശങ്കയിൽ കുരുമുളക് കർഷകർ

Agri TV Desk by Agri TV Desk
August 13, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കേന്ദ്രസർക്കാരിന്റെ അവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കുരുമുളകും. അവശ്യസാധനങ്ങളുടെ വിലവർധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് 16 സാധനങ്ങൾകൂടി വിലനിരീക്ഷണ പട്ടികയിൽ‌ ഉൾ‌പ്പെടുത്തിയിരുന്നു. ഇതിലാണ് കുരുമുളകും ഉൾപ്പെട്ടത്. ഇതോടെ കുരുമുളക് കർഷകർ ആശങ്കയിലാണ്.

ഇന്ത്യൻ കുരുമുളകിന്റെ വില ലോകവിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണ്. അതുകൊണ്ട് വില കുറയ്ക്കാനുളള കാര്യത്തിൽ കൂടുതൽ ഇടപെടലുകളുണ്ടായേക്കാം. കുരുമുളകിന് വിലതകർച്ചയുണ്ടാകുന്നത് നൂറുകണക്കിന് കർഷകരെ ബാധിക്കും. കുരുമുളക് കൂടുതൽ ഉപയോഗിക്കുന്നത് വ്യാവസായിക ആവശ്യത്തിനാണെന്നും പൊതുജനങ്ങളുടെ അവശ്യസാധന പട്ടികയിൽനിന്ന് അതിനെ ഒഴിവാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ഒരു ലക്ഷം ടൺ കുരുമുളകാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. രാജ്യത്ത് കുരുമുളകിന് വ്യാവസായിക പദവി ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനനുസൃതമായി ഉത്പാദനം കൂട്ടിയിട്ടില്ല. കുരുമുളക് സംസ്‌കരിച്ചും പായ്ക്കറ്റകളിലാക്കിയുമൊക്കെ വിപണിയിലെത്തിക്കുന്നവർ വലിയ ലാഭമെടുക്കുന്നതിനാൽ പായ്ക്കറ്റ് ഉത്പന്നങ്ങൾക്ക് വില വളരെ കൂടുതലാണ്. എന്നാൽ കർഷകർക്ക് ഇതിൻ്റെ ഗുണം ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

Pepper is also on the essential commodity price watchlist of the central government

Tags: Commodity pricemarket pricePepper
ShareTweetSendShare
Previous Post

സുഗന്ധം പരക്കട്ടെ! നായകൾക്കായി ഫെഫെ’; പെർഫ്യൂം അവതരിപ്പിച്ച് ആഡംബര കമ്പനി; വില 9,000 രൂപ

Next Post

കാര്യമായ പരിചരണം വേണ്ട; പറിക്കുന്തോറും കൂടുതൽ വിളവ് നൽകുന്ന പുതിന; കൃഷിരീതികൾ അറിയാം..

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

കാര്യമായ പരിചരണം വേണ്ട; പറിക്കുന്തോറും കൂടുതൽ വിളവ് നൽകുന്ന പുതിന; കൃഷിരീതികൾ അറിയാം..

Discussion about this post

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies