പാലക്കാട്: കെ എല്‍ ഡി ബോര്‍ഡ്, ധോണി ഫാം പാലക്കാടില്‍ നിന്ന് ക്ഷീര കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ വിവിധയിനം തീറ്റപ്പുല്‍ വിത്തുകളും (ഗിനിപ്പുല്ല്, സിഗ്നല്‍പ്പുല്ല്, മക്കചോളം, സുബാബൂള്‍ മുതലായവയുടെ) പുല്‍ത്തണ്ടുകളും Co -3, Co -4, Co -5, റെഡ് നേപ്പിയര്‍, സൂപ്പര്‍ നേപ്പിയര്‍, ഡ്വാര്‍ഫ് നേപ്പിയര്‍ എന്നിവയുടെ) കോംഗോ സിഗ്നല്‍,
സിഗ്നല്‍, ഹ്യൂമിഡികോളാ, ഗിനിപ്പുല്ല് എന്നിവയുടെ തൈകളും വില്‍ക്കപെടുന്നുണ്ട്.
വിത്തുകളും തണ്ടുകളും നേരിട്ടും പാര്‍സല്‍ മുഖേനയും നല്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446004285, 9048702812, 6282824544, 9446150097 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Affordable fodder seeds for dairy farmers















Discussion about this post