മലപ്പുറം: ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍, ഉത്പാദന ഉപാധികള്‍, കൂണ് വിത്തുകള്‍ തുടങ്ങിയവ ലഭ്യമാക്കി മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരളയുടെ (വി.എഫ്.പി.സി.കെ). മണ്ണ്, വളങ്ങള്‍ എന്നിവ പരിശോധന നടത്തുന്നതിന് വി.എഫ്.പി.സി.കെ ലാബില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ജില്ലാ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2768987, 9447984455 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
Discussion about this post