Tag: mushroom

കൂൺ ഗ്രാം സ്ഥാപിക്കാൻ പദ്ധതിയുണ്ടോ? കൈത്താങ്ങാകാൻ സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍; ധനസഹായം നൽകുന്നു

കൂണ്‍ഗ്രാമങ്ങള്‍ നിര്‍മിക്കാന്‍ ധനസഹായം നല്‍കുന്നു. സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷി യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും ധനസഹായം ലഭ്യമാക്കുക. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകൾ,2 വന്‍കിട ...

ലക്ഷ്യം 100 കൂൺ ഗ്രാമങ്ങൾ; സംസ്ഥാന തല ഉദ്ഘാടനം കൃഷിമന്ത്രി നിർവഹിച്ചു; കർഷകർക്കായി സമഗ്രമായ പരിശീലന പരിപാടി ഉടൻ

സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. പുനലൂര്‍ അഞ്ചല്‍ ഏരൂരിലെ ഓയിൽ പാം ഇന്ത്യാ ...

ഗുണമേന്മയുള്ള പച്ചക്കറി, കൂണ്‍ വിത്തുകള്‍ ലഭ്യമാക്കി വി.എഫ്.പി.സി.കെ

മലപ്പുറം: ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍, ഉത്പാദന ഉപാധികള്‍, കൂണ്‍ വിത്തുകള്‍ തുടങ്ങിയവ ലഭ്യമാക്കി മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ (വി.എഫ്.പി.സി.കെ). മണ്ണ്, ...

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

മറ്റുള്ള കൂണുകളേക്കാള്‍ സൂക്ഷിപ്പു കാലം കൂടിയതും കേരളത്തിലെ ഉഷ്ണമേഖല കാലാവസ്ഥയില്‍ മികച്ച രീതിയില്‍ വളരുകയും ചെയ്യുന്ന കൂണാണ് പാല്‍കൂണ്‍. തൂവെള്ള നിറത്തിലുള്ള പാല്‍ക്കൂണിന്റെ രാസനാമം കലോസൈബ് ഇന്‍ഡിക്ക ...