Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കാശ് വാരാന്‍ കശുമാവ്; വിപണിയിലെ താരമായ ധന വിഭാഗത്തിലെ ഒട്ടുതൈകള്‍ സൗജന്യമായി നല്‍കുന്നു; ലക്ഷ്യം ‘കശുമാവിന്‍ ഗ്രാമം’

Agri TV Desk by Agri TV Desk
June 11, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

തൃശൂര്‍: ഒരു ഗ്രാമത്തെ കശുമാവിന്‍ ഗ്രാമം ആക്കാന്‍ പദ്ധതിയിട്ടാലോ? തൃശൂര്‍ ജില്ലയിലെ മേലൂര്‍ ഗ്രാമപഞ്ചായത്താണ് ഈ പുത്തന്‍ ആശയത്തിന് പിന്നില്‍. മുറ്റത്തൊരു കശുമാവ് പദ്ധതിയിലൂടെ 3,000-ത്തോളം കശുമാവിന്‍ തൈകള്‍ നടനാണ് ഉദ്ദേശിക്കുന്നത്.

വിപണിയില്‍ പ്രിയമേറിയ ധന വിഭാഗത്തിലെ ഒട്ടുതൈകളാകും നല്‍കുക. ഒരു വര്‍ഷം കൊണ്ട് കായ്ക്കും. എല്ലാ കുടുംബങ്ങള്‍ക്കും വരുമാനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 120 രൂപ വരുന്ന തൈകള്‍ സൗജന്യമായാണ് ഓരോ വീട്ടിലും നല്‍കിയത്. സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച കശുമാവ് കൃഷി വികസന ഏജന്‍സി, 100 ശതമാനം സബ്‌സിഡിയില്‍ കൃഷി ഭവന് കൈമാറി.

ഒരടി ആഴത്തില്‍ വേണം തൈ നടാന്‍. അര കിലോ കുമ്മായം കുഴകളില്‍ മണ്ണിളക്കി ഇടമം. 12 ദിവസത്തിന് ശേഷം തൈ നടീലിനൊപ്പം 4 കിലോ ചാണകപ്പൊടിയിട്ട് കുഴിമൂടണം. വേപ്പിന്‍ പിണ്ണാക്കും എല്ലുപ്പൊടിയും ഇട്ടു കൊടുക്കണം. വളര്‍ന്ന് തുടങ്ങുമ്പോള്‍ പ്ലാസ്റ്റിക് കവര്‍ മാറ്റി തണ്ടിനടിയില്‍ കിളര്‍ക്കുന്ന എല്ലാ മുളകളും നുള്ളി മാറ്റണം.

Tags: agri news keralakasumavu krishikerala
ShareTweetSendShare
Previous Post

പത്താം ക്ലാസ് പാസാണോ? പരീക്ഷ എഴുതാതെ ക്ഷീരവകുപ്പിൽ ജോലി സ്വന്തമാക്കാം; അറിയാം വിവരങ്ങൾ

Next Post

കറിവേപ്പിലയ്ക്ക് ഇനി മാര്‍ക്കറ്റിലേക്ക് ഓടേണ്ട; വീട്ടില്‍ തന്നെ വിളവെടുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം..

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

കറിവേപ്പിലയ്ക്ക് ഇനി മാര്‍ക്കറ്റിലേക്ക് ഓടേണ്ട; വീട്ടില്‍ തന്നെ വിളവെടുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം..

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies