Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

300-ഓളം സംരംഭകർ‌, 12,000 കോടി രൂപ നിക്ഷേപം; മുളച്ചത് 2.60 ലക്ഷം സംരംഭങ്ങൾ‌; വ്യവസായ കുതിപ്പിൽ കേരളം

Agri TV Desk by Agri TV Desk
July 30, 2024
in കൃഷിവാർത്ത
Applications are invited for various positions on daily wage basis at the Coconut Oil Plant of the Coconut Development Corporation

Applications are invited for various positions on daily wage basis at the Coconut Oil Plant of the Coconut Development Corporation

Share on FacebookShare on TwitterWhatsApp

കൊച്ചി: കേരളത്തിൽ പുതുതായി എത്തിയത് 12,000 കോടി രൂപയുടെ വ്യവസായ നിക്ഷേപമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. അഞ്ച് കോടിക്ക് മുകളില്‍ നിക്ഷേപം നടത്തിയ 300-ഓളം സംരംഭകരില്‍ നിന്നാണ് ഇത്രയേറെ നിക്ഷേപം നടന്നത്. തുടര്‍നിക്ഷപക സംഗമത്തില്‍ തെരഞ്ഞെടുത്ത 282 സംരംഭകരാണ് പങ്കെടുത്തത്. ഇതില്‍ 30 സംരംഭങ്ങള്‍ 50 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയവരാണെന്നും മന്ത്രി പറഞ്ഞു.

നിക്ഷേപകരെയും സംരംഭങ്ങളെയും ആകർഷിക്കുന്നതിനായി താലൂക്ക് തലത്തില്‍ ഇന്‍വസ്റ്റ്മന്‍റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ തുടങ്ങും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാനേജര്‍മാര്‍ നേരിട്ട് ഇതിന്‍റെ മേല്‍നോട്ടം വഹിക്കണം. ഓരോ സംരംഭത്തിന്‍റെയും നിര്‍മ്മാണ പുരോഗതി ഫോട്ടോ സഹിതം ഓരോ മാസവും ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണമെന്നും സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പുതുതായി 2.60 ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യവസായത്തില്‍ നിന്ന് മാത്രം 16,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്. അഞ്ചരലക്ഷം തൊഴിലവസരവും സൃഷ്ടിക്കപ്പെട്ടു. കിന്‍ഫ്ര, കെഎസ്ഐഡിസി തുടങ്ങിയവയുടെ വ്യവസായപാര്‍ക്കുകളില്‍ വിവിധ ഇളവുകള്‍ നല്‍കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 100 കോടിയിലേറെ നിക്ഷേപികുന്ന പദ്ധതിയിൽ സ്ഥലത്തി‍ൻ്റെ പാട്ടത്തുകയെ 10 ശതമാനം മാത്രം തുടക്കത്തിൽ അടച്ചാൽ മതി. 50-100 കോടിയുടെ നിക്ഷേപത്തിന് 20 ശതമാനം പാട്ടത്തുക ആദ്യം അടച്ചാൽ‌ മതിയെന്നും മന്ത്രി പറഞ്ഞു.

12,000 crore investment in the state from around 300 entrepreneurs

Tags: business keralaentrepreneurs
ShareTweetSendShare
Previous Post

വ്യവസായ സൗഹൃദം; സംരംഭകത്വ സൂചിക പ്രഖ്യാപിച്ച് കേരളം; രാജ്യത്താദ്യം

Next Post

നിമിഷ നേരം കൊണ്ട് മാലിന്യമുക്തമാകും തോടും കനാലും; വൃത്തിയാക്കാൻ ‘വിൽബോർ’ എത്തും; അറിയാം

Related Posts

കൃഷിവാർത്ത

കശുമാവ് കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി കശുമാവ് വികസന ഏജൻസി

Cardamom production has declined sharply due to heavy rains and rotting disease
കൃഷിവാർത്ത

അതിതീവ്ര മഴയും, അഴുകൽ രോഗവും – ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു

കൃഷിവാർത്ത

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയാൻ സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും

Next Post

നിമിഷ നേരം കൊണ്ട് മാലിന്യമുക്തമാകും തോടും കനാലും; വൃത്തിയാക്കാൻ 'വിൽബോർ' എത്തും; അറിയാം

Discussion about this post

കശുമാവ് കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി കശുമാവ് വികസന ഏജൻസി

Cardamom production has declined sharply due to heavy rains and rotting disease

അതിതീവ്ര മഴയും, അഴുകൽ രോഗവും – ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയാൻ സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies