Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

വേനല്‍ക്കാലത്ത് അടുക്കളത്തോട്ടം സംരക്ഷിക്കാന്‍ അറിയേണ്ടത്

Agri TV Desk by Agri TV Desk
April 6, 2020
in കൃഷിരീതികൾ
367
SHARES
Share on FacebookShare on TwitterWhatsApp

വേനല്‍ക്കാലം പച്ചക്കറി കൃഷികള്‍ക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. കടുത്ത വേനലില്‍ ടെറസിലും അടുക്കളത്തോട്ടത്തിലും വളരുന്ന പച്ചക്കറികളെ സംരക്ഷിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.

വെയില്‍ കഠിനമാകുന്തോറും ചെടികള്‍ ഉണങ്ങിപ്പോകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ അടുക്കളത്തോട്ടത്തില്‍ ഗ്രീന്‍ നെറ്റി കെട്ടി സംരക്ഷണമൊരുക്കുക. ഇതുവഴി 60 ശതമാനം വരെ സൂര്യപ്രകാശം തടഞ്ഞുനിര്‍ത്താന്‍ സാധിക്കും.

മറ്റൊരു പ്രധാന കാര്യം പുതയിടലാണ്. ചെടികളുടെ തടത്തില്‍ കട്ടിയില്‍ പുതയിടുന്നത് വഴി ഈര്‍പ്പം നില നിര്‍ത്താന്‍ സാധിക്കും. അതേസമയം പച്ചക്കറികളുടെ ചുവട് കിളയ്ക്കുന്നത് ഒഴിവാക്കുക. ചൂടില്‍ വേരിനു ക്ഷതം വന്നാല്‍ തൈകള്‍ പെട്ടന്ന് ഉണങ്ങി പോകാന്‍ ഇടയാക്കും.

ഗ്രോ ബാഗിലെ പച്ചക്കറികള്‍ക്ക് ചുറ്റും നിറയെ ഉണങ്ങിയ ഇലകളിട്ട് നനച്ച് കൊടുത്താല്‍ കൂടുതല്‍ സമയം ഈപ്പം നിലനില്‍ക്കും. ഗ്രോ ബാഗുകള്‍ ടെറസിലാണങ്കില്‍ തീര്‍ച്ചയായും ചെങ്കല്ല്, കട്ട തുടങ്ങിയവയുടെ മുകളില്‍ വെക്കുക.

കഞ്ഞിവെള്ളം നല്ല ജൈവവളവുമാണ്. കഞ്ഞിവെള്ളം പച്ചക്കറി തൈകള്‍ക്ക് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഈര്‍പ്പം നിലനിര്‍ത്താനും കീടങ്ങളെ അകറ്റാനുമിതു സഹായിക്കും.

Share367TweetSendShare
Previous Post

കൂവ കൃഷിയിലൂടെ ലാഭം കൊയ്യാം

Next Post

രാജന്‍ മാസ്റ്ററുടെയും കുടുംബത്തിന്റെയും ലോക്ഡൗണ്‍ കാലത്തെ കൃഷിവിശേഷം

Related Posts

അറിവുകൾ

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

കൃഷിരീതികൾ

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

passion fruit
കൃഷിരീതികൾ

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

Next Post

രാജന്‍ മാസ്റ്ററുടെയും കുടുംബത്തിന്റെയും ലോക്ഡൗണ്‍ കാലത്തെ കൃഷിവിശേഷം

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies