Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

മുളകിലെ മുരടിപ്പ് മാറ്റാം ജൈവനിയന്ത്രണത്തിലൂടെ

Agri TV Desk by Agri TV Desk
September 13, 2020
in അറിവുകൾ
Share on FacebookShare on TwitterWhatsApp

മുളകിലെ മുരടിപ്പിന് ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചാല്‍ വിളനഷ്ടം ഒഴിവാക്കാനാകും. ഇതിനായി വേപ്പെണ്ണ, 10 ഗ്രാം വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം. 30 മില്ലി ലിറ്റര്‍ വേപ്പെണ്ണ, 10 ഗ്രാം ബാര്‍സോപ്പ്(ഡിറ്റര്‍ജെന്റ് ചേരാത്തത്) 50 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത സോപ്പുലായനിയുമായി ചേര്‍ത്ത് ഇളക്കണം. ഈ വേപ്പെണ്ണ- സോപ്പ് മിശ്രിതം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഒരു ലിറ്റര്‍ ലായനി ആക്കണം. ഇപ്രകാരം തയ്യാര്‍ ചെയ്ത ജൈവകീടനാശിനി സ്‌പ്രെയര്‍ ഉപയോഗിച്ച് വൈകുന്നേരങ്ങളില്‍ മുളകില്‍ തളിക്കാം.

തളിക്കുമ്പോള്‍ ലായനി ഇരുവശത്തും ഒരു പോലെ വീഴുന്നുവെന്ന് ഉറപ്പുവരുത്തണം. ചെടിയും തണ്ടിലും ചുവട്ടിലും മിശ്രിതം തളിക്കണം. മുളക് തൈകള്‍ പറിച്ചുനട്ട് പത്ത് ദിവസത്തിന് ശേഷം മുതല്‍ ഈ മിശ്രിതം പ്രയോഗിക്കാം. ആദ്യതവണ തളിച്ചു രണ്ടാഴ്ചക്ക് ശേഷം ആവശ്യമെങ്കില്‍ വീണ്ടും തളിക്കാം. ഈ മിശ്രിതത്തിന് പുറമെ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന ‘നന്മ’ എന്ന ജൈവമിശ്രിതം 5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലും ഉപയോഗിക്കാം. ഇടയ്ക്ക് വേനല്‍മഴ ലഭ്യമാകുന്നതനുസരിച്ച് ജൈവമിത്ര കുമിളായ ”ലെക്കാനിസിലീയം ലെക്കാനി” പ്രയോഗിക്കാം. പൊടിരൂപത്തില്‍ ലഭ്യമായ ലെക്കാനിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയെടുത്ത് മേല്‍ സൂചിപ്പിച്ച പ്രകാരം തളിക്കണം.

ShareTweetSendShare
Previous Post

മുരിങ്ങകൃഷിയുടെ സാമ്പത്തിക – സംരംഭ സാധ്യതകൾ

Next Post

തെങ്ങിന്റെ ഓലചീയൽ നിയന്ത്രിക്കാൻ

Related Posts

അറിവുകൾ

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

Arali
അറിവുകൾ

തൊടിയിലെ വിഷസസ്യങ്ങൾ

Next Post

തെങ്ങിന്റെ ഓലചീയൽ നിയന്ത്രിക്കാൻ

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies