Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കര്‍ഷകര്‍ക്ക് പ്രതീക്ഷയായി സ്മാര്‍ട്ട് വിപണി

Agri TV Desk by Agri TV Desk
April 15, 2020
in അറിവുകൾ
vegetables

vegetables

12
SHARES
Share on FacebookShare on TwitterWhatsApp

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണായതോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഒരാശ്വാസ വാര്‍ത്ത. ലോക്ഡൗണ്‍ കാലാവധി കഴിയുന്നത് വരെ വിളവെടുക്കാന്‍ കാത്തിരിക്കണമെന്നില്ല. വിളകള്‍ വിപണിയിലെത്തിക്കാന്‍ സൊമാറ്റോ, സ്വിഗ്ഗി ആപ്പുകളിലൂടെ സാധിക്കും.ഡിജിറ്റല്‍ പെയ്‌മെന്റ് ഉപോയഗിച്ച് പണമിടപാടുകള്‍ നടത്താന്‍ ശ്രദ്ധിക്കണം.

കര്‍ഷക സംഘടനകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, പച്ചക്കറി വില്‍പ്പനശാലകള്‍, സഹകരണ സൊസൈറ്റികള്‍ എന്നിവയ്ക്കും നാടന്‍ പച്ചക്കറികളും പഴങ്ങളും മറ്റും സംഭരിച്ച് കിറ്റുകളാക്കി സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ആപ്പുകള്‍ വഴി വില്‍പ്പന നടത്താം. ഇതുവഴി മാര്‍ക്കറ്റിലെത്തിച്ച് വില്‍ക്കുമ്പോള്‍ ലഭിക്കുന്നതിലും കൂടുതല്‍ ലാഭം നേടാന്‍ കര്‍ഷകര്‍ക്ക് കഴിയും. ഇതു കൂടാതെ കര്‍ഷകര്‍ക്ക് വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍മീഡിയകള്‍ വഴി റസിഡന്‍സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് പച്ചക്കറികളും പഴങ്ങളും വില്‍പ്പന നടത്താം.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. ശാരീരിക അകലം പാലിച്ചുകൊണ്ടുള്ള വ്യാപാരം ഉറപ്പുവരുത്തണം.

Share12TweetSendShare
Previous Post

കര്‍ഷക തൊഴിലാളികള്‍ക്ക് ധനസഹായം

Next Post

മുന്തിരി കൃഷി ചെയ്യാം വീട്ടിലും; അറിയേണ്ട കാര്യങ്ങള്‍

Related Posts

അറിവുകൾ

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

Arali
അറിവുകൾ

തൊടിയിലെ വിഷസസ്യങ്ങൾ

Next Post

മുന്തിരി കൃഷി ചെയ്യാം വീട്ടിലും; അറിയേണ്ട കാര്യങ്ങള്‍

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies