Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പദ്ധതികൾ

പച്ചത്തുരുത്ത് പദ്ധതിയുമായി മാങ്ങാട്ടിടം പഞ്ചായത്ത്

Agri TV Desk by Agri TV Desk
October 31, 2019
in പദ്ധതികൾ
15
SHARES
Share on FacebookShare on TwitterWhatsApp

കൂത്തുപറമ്പ് : കണ്ണൂര്‍ അഞ്ചരക്കണ്ടി പുഴ സംരക്ഷണത്തിന്റെ ഭാഗമായി ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാങ്ങാട്ടിടം പഞ്ചായത്തില്‍ ‘പച്ചത്തുരുത്ത് ‘പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ ആദ്യത്തെ തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിച്ച മാങ്ങാട്ടിടത്ത് നടപ്പാക്കുന്ന മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാണ് പച്ചത്തുരുത്ത്. കണ്ടേരി പുഴയോരത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തും കൃഷിഭവനും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജൈവ നഴ്‌സറി ഒരുക്കുന്നത്.

പദ്ധതിയുടെ ഭാഗമായി പതിനായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. കൂടുതലും മുളകായിരിക്കും നട്ടുപിടിപ്പിക്കുക. നാടന്‍ പ്ലാവ്, മാവ്, പുളി, വേപ്പ്, ഞാവല്‍ എന്നിവയും നട്ടുവളര്‍ത്തും. കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ ചെടിച്ചട്ടിയാണ് ഹരിത നഴ്‌സറിക്ക് ഉപയോഗിക്കുന്നത്. വൃക്ഷതൈകള്‍ വളര്‍ന്ന് കഴിഞ്ഞാല്‍ മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോട്, ആയിത്തര എന്നീ പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും.

പച്ചത്തുരുത്ത് നഴ്‌സറിയില്‍ നിന്ന് മറ്റ് പഞ്ചായത്തുകള്‍ക്കും വൃക്ഷ തൈകള്‍ വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം കണ്ടേരിയില്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. കൃഷ്ണന്‍ അദ്ധ്യക്ഷനായി. കെ. ലത പദ്ധതി വിശദീകരിച്ചു. എന്‍.വി.ശ്രീജ, കെ.സന്ധ്യാ ലക്ഷ്മി, പി.കെ.ബഷീര്‍, സി.സദാനന്ദന്‍, കെ.ഷിബു., കെ.സത്യഭാമ, ആര്‍.സന്തോഷ് കുമാര്‍, വിപിന്‍ദാസ്, കെ.സുനില്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ യു.വി.മീര സ്വാഗതവും സി.കെ.ബിന്ദു നന്ദിയും പറഞ്ഞു.

Share15TweetSendShare
Previous Post

‘ശുദ്ധമായ ക്ഷീരോല്പ്പാദനം ’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി

Next Post

അപേക്ഷ ക്ഷണിക്കുന്നു

Related Posts

കൃഷിവാർത്ത

കിസാൻ ക്രെഡിറ്റ് കാർഡിന് ഇപ്പോൾ അപേക്ഷിക്കാം

കൃഷിവാർത്ത

ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ധനസഹായം, വ്യക്തിഗത സംരംഭങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ സബ്സിഡി

Ration card
പദ്ധതികൾ

റേഷൻ കാർഡിലെ തെറ്റ് തിരുത്താം, തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനകരമെന്ന് മന്ത്രി ജി.ആർ അനിൽ

Next Post
kerala agriculture university jobs

അപേക്ഷ ക്ഷണിക്കുന്നു

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies