Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

വൈഗ – 2020 കാര്‍ഷിക മേള തൃശ്ശൂരിൽ

Agri TV Desk by Agri TV Desk
December 11, 2019
in കൃഷിവാർത്ത
vaiga 2020
Share on FacebookShare on TwitterWhatsApp

സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് വൈഗ 2020 ജനുവരി നാല് മുതല്‍ ഏഴ് വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. കാര്‍ഷിക മൂല്യവര്‍ദ്ധന രംഗത്ത് സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചുകൊണ്ട് വിപുലമായ പദ്ധതികളാണ് വൈഗ 2020 ലൂടെ ലക്ഷ്യമിടുന്നത്. യുവകര്‍ഷകരെയും പ്രവാസികളെയും കാര്‍ഷിക മേഖലയിലേക്കും മൂല്യവര്‍ദ്ധന രംഗത്തേക്കും ആകര്‍ഷിച്ചുകൊണ്ട് വരിക എന്നതാണ് ഇത്തവണത്തെ വൈഗയുടെ ലക്ഷ്യം. ഇന്ത്യയ്ക്കകത്തുനിന്നും വിദേശത്തുനിന്നും ധാരാളം സാങ്കേതിക വിദഗ്ദ്ധരും ശാസ്ത്രജ്ഞരും പങ്കെടുക്കുന്ന അന്താരാഷ്ട്ര ശില്പശാലയും പ്രദര്‍ശനവും വൈഗയുടെ പ്രധാന ആകര്‍ഷണമാണ്. കാർഷികമേഖലയിലെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന 350-ലധികം പ്രദർശനസ്റ്റാളുകൾ സജ്ജമാക്കുന്നുണ്ട്.2016-ലാണ് വൈഗ തുടങ്ങിയത്. ഇത്തവണ വൈഗയ്ക്കുമുന്നോടിയായി എല്ലാ ജില്ലകളിലും ‘പ്രീ വൈഗ’ ലഘുശില്പശാല സംഘടിപ്പിച്ചു.

വൈഗ ശില്പശാലയിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സാങ്കേതികസെഷനുകൾ കർഷകർക്കും കാർഷികസംരംഭകർക്കുമായി നടത്തും. ആദ്യദിനത്തിൽ വാഴപ്പഴത്തിൻ്റെ സാധ്യതകൾ : ഉത്പാദനവും ,കയറ്റുമതിയും എന്നതാണ് പ്രധാന വിഷയം. രണ്ടാം ദിവസത്തിൽ ചെറു ധാന്യങ്ങൾ പോഷണത്തിനും, വരുമാനത്തിനും ,പുഷ്പകൃഷിയുടെയും, നിലം ഒരുക്കലിന്റെയും വാണിജ്യ സാദ്ധ്യതകൾ എന്നീ വിഷയങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വരയും ഉച്ചയ്ക്ക് 3 മണിമുതൽ 6 മണിവരെയും സെമിനാർ നടക്കും . പരിവത്തനം യുവ സംരംഭകരിലൂടെ എന്നതാണ് മൂന്നാമത്തെ ദിവസത്തെ വിഷയം .വൈഗയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സമാപന സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിർവ്വഹിക്കും.

Tags: vaiga 2020
Share1TweetSendShare
Previous Post

പച്ചക്കറികളിലെ കിടങ്ങളെ തുരത്താൻ മണ്ണെണ്ണ കുഴമ്പ്

Next Post

കർഷകർക്കായി നോളെഡ്ജ് സെന്റർ വരുന്നു

Related Posts

കൃഷിവാർത്ത

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

crop insurance
കൃഷിവാർത്ത

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

കൃഷിവാർത്ത

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

Next Post

കർഷകർക്കായി നോളെഡ്ജ് സെന്റർ വരുന്നു

Discussion about this post

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

ചെറുധാന്യങ്ങൾ ചെറുതല്ല നമുക്ക് നൽകുന്ന ആരോഗ്യ സുരക്ഷ

crop insurance

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

avacado

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies