Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

മിനിമം ലീ​ഗൽ സെസ് ​ഗുണം ചെയ്തു; കിളിമീൻ ഉത്പാദനത്തിൽ വൻ കുതിപ്പ്; 41 ശ​ത​മാ​നത്തിൻ്റെ ഉയർച്ചയെന്ന് കേന്ദ്രം

Agri TV Desk by Agri TV Desk
July 22, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കി​ളി​മീ​ൻ ഉ​ൽ​പാ​ദ​നം 41 ശ​ത​മാ​നം കൂ​ടി​യ​താ​യി കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്റെ (സി.​എം.​എ​ഫ്.​ആ​ർ.​ഐ). ചെ​റു​മീ​ൻ പി​ടി​ത്തം നി​രോ​ധി​ക്കു​ന്ന മി​നി​മം ലീ​ഗ​ൽ സൈ​സ് (എം.​എ​ൽ.​എ​സ്) നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യ​തി​ന് ശേഷമാണ് ഉത്പാ​ദനം ഉയർന്നതെന്നാണ് പഠനം.

കേ​ര​ള​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​ന​വും സു​സ്ഥി​ര വി​ക​സ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗു​ണ​ഭോ​ക്തൃ ശി​ൽ​പ​ശാ​ല​യി​ലാ​ണ് പ​ഠ​നം അ​വ​ത​രി​പ്പി​ച്ച​ത്. കി​ളി​മീ​ൻ, മ​ത്തി, കൂ​ന്ത​ൽ, അ​ര​ണ​മീ​ൻ, ക​റൂ​പ്പ് എ​ന്നി​വ​യു​ടെ ചെ​റു മ​ത്സ്യ​ബ​ന്ധ​നം കാ​ര​ണം ഏ​ഴ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 1,777 കോ​ടിയു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ചെ​റു​മീ​ൻ പി​ടി​ത്തം കാ​ര​ണം ഈ ​അ​ഞ്ച് മ​ത്സ്യ​യി​ന​ങ്ങ​ളു​ടെ ശ​രാ​ശ​രി വാ​ർ​ഷി​ക ന​ഷ്ടം 216 കോ​ടി​യാ​ണെ​ന്നും പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടി.

The study shows that the production of small fish has increased by 41 percent

Tags: Fish production
ShareTweetSendShare
Previous Post

ഇനി ഓരോ വീട്ടിലും ‘റാങ്ക് ‘;മാലിന്യസംസ്കരണം പുത്തൻ രീതിയിൽ

Next Post

കാലാവസ്ഥ വ്യതിയാനം; ഏലം കർഷകരെ വലയ്ക്കുന്നു; വിളവെടുപ്പ് വൈകുന്നു

Related Posts

കൃഷിവാർത്ത

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

crop insurance
കൃഷിവാർത്ത

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

കൃഷിവാർത്ത

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

Next Post
Cardamom production has declined sharply due to heavy rains and rotting disease

കാലാവസ്ഥ വ്യതിയാനം; ഏലം കർഷകരെ വലയ്ക്കുന്നു; വിളവെടുപ്പ് വൈകുന്നു

Discussion about this post

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

ചെറുധാന്യങ്ങൾ ചെറുതല്ല നമുക്ക് നൽകുന്ന ആരോഗ്യ സുരക്ഷ

crop insurance

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

avacado

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies