Tag: Winged Bean

ചതുരപ്പയര്‍ കൃഷി ചെയ്തുതുടങ്ങാന്‍ പറ്റിയ സമയമാണിത്

പയര്‍ വര്‍ഗത്തില്‍പ്പെട്ട ചതുരപ്പയര്‍ പോഷക സമൃദ്ധമായ പച്ചക്കറിയാണ്. വള്ളിപ്പയറിലും ബീന്‍സിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ എട്ടുമടങ്ങും ചീരയിലും കാരറ്റിലും ഉള്ളതിന്റെ മുപ്പത് ഇരട്ടിയും മാംസ്യം ചതുരപ്പയറിലുണ്ട്. ചതുരപ്പയറിന്റെ ഇളംകായ്കള്‍ ...