വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?
വേനലിൽ വിളവെടുക്കണമെങ്കിൽ നവംബർ പകുതിയോടെ തണ്ണിമത്തൻ കൃഷി ആരംഭിക്കണം.സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസായ സ്ഥലം കൃഷിക്ക് അനുയോജ്യമാണ്.വാഴ നടുമ്പോൾ ഇടവിളയായി തണ്ണിമത്തൻ കൃഷി ചെയ്യുന്നവരുമുണ്ട്.രാത്രി താപനില കുറഞ്ഞിരിക്കുന്നതും ...











