Tag: VIDEO

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

വീടിൻറെ മട്ടുപ്പാവിൽ വീട്ടിലേക്ക് ആവശ്യമായതെല്ലാം വിളയിച്ചെടുക്കുകയാണ് തുറവൂർ സ്വദേശികളായ പേൾ- ബാബു ദമ്പതികൾ. വിഷ രഹിതമായ പച്ചക്കറികൾ കഴിക്കണമെന്ന് ആഗ്രഹമാണ് മട്ടുപ്പാവ് കൃഷി എന്ന ആശയത്തിലേക്ക് ഇവരെ ...

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

കൃഷി ചെയ്യാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആലപ്പുഴ ചേർത്തല സ്വദേശി ആനന്ദൻ ആശാൻ. 75 വയസ്സുള്ള ഇദ്ദേഹം ഇന്നും കൃഷിയിൽ നിന്ന് സുസ്ഥിരമായ വരുമാനം നേടുന്നു. ...

ജോളി ചേട്ടന്റെ ഹൈടെക് കൃഷി ഹിറ്റാണ്, ഒരു തുള്ളി വെള്ളം പാഴാക്കാതെ പച്ചക്കറികളും മത്സ്യവും കൃഷി ചെയ്യാം

ആദ്യ കാഴ്ചയിൽ പ്രത്യേകതയൊന്നും തോന്നുന്നില്ലെങ്കിലും ഏറെ പ്രത്യേകതയുള്ള ഒരു ഫാമാണ് തൊടുപുഴയിലെ എ വി ജെ ഫാം. വളർത്തു മത്സ്യങ്ങളും, അലങ്കാര മത്സ്യങ്ങളും പച്ചക്കറിയും പൂക്കളും തേനീച്ചയുമെല്ലാം ...

ഈ പെൺകൂട്ടായ്മയിൽ വിളയുന്നത് നൂറുമേനി

'ഒത്തുപിടിച്ചാൽ മലയും പോരും' എന്നല്ലേ പഴമൊഴി. അതെ കൂട്ടായ പ്രവർത്തനത്തിലൂടെ കാർഷിക രംഗത്ത് തിളങ്ങിയ രണ്ട് വീട്ടമ്മമാരുടെ വിജയകഥയാണിത്. ആലപ്പുഴ തൈക്കൽ ഗ്രാമത്തിലെ നിഷയും സതിയും വർഷങ്ങളായി ...

365 ദിവസവും ഇവിടെ മീൻ കിട്ടും, സിബി ചേട്ടന്റെ ഹൈടെക് ഫാമിന് പ്രത്യേകതകൾ ഏറെ

ആലപ്പുഴ പാണ്ടനാടുള്ള സിബി ചേട്ടൻറെ വീട്ടിൽ വന്നാൽ സ്വദേശിയും വിദേശിയുമായ മത്സ്യങ്ങളുടെ കൗതുക കാഴ്ച കാണാം. ഇവയ്ക്കായി അദ്ദേഹം ഒരുക്കിയ ഫാം ആണ് 4s അക്വാ ഫാം. ...

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

തിരുവനന്തപുരം മലയിൻകീഴിലുള്ള ജെയിംസിന്റെ ആരാമം വീട്ടിലെ മട്ടുപ്പാവിൽ 10 ഏക്കറിൽ വളർത്താവുന്നത്രയും ഫലവൃക്ഷങ്ങളാണ് ഉള്ളത്. ഇത്രയധികം അലങ്കാര വൃക്ഷങ്ങളും, പൂച്ചെടികളും ബോൺസായി രൂപത്തിലേക്ക് മാറ്റിയത് ഇദ്ദേഹം തന്നെയാണ്.കഴിഞ്ഞ ...

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

കൊല്ലം ചാത്തന്നൂരിലുള്ള രവിച്ചേട്ടന്റെ വീടിനെക്കുറിച്ച് പറയുമ്പോൾ ഒറ്റവാക്കിൽ ഇങ്ങനെ പറയാം 'പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വീട്' ഈ വീടിൻറെ ഭിത്തികളും തൂണുകളും ഇരിപ്പിടവും ചുറ്റുമതിലും വരെ മണ്ണിലാണ് ...

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

രണ്ട് ആട്ടിൻകുട്ടികളും, 10 കോഴിക്കുഞ്ഞുങ്ങളുമായി തുടങ്ങിയ ഒരു ചെറു സംരംഭം ഇന്ന് മൂന്ന് അര ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന മികച്ചൊരു ഇന്റഗ്രേറ്റഡ് ഫാം ആക്കി മാറ്റിയിരിക്കുകയാണ് കോട്ടയം ...

സ്ട്രോബറി മുതൽ ഏലം വരെ,19 സെന്റ് സ്ഥലത്തെ വെറൈറ്റി കൃഷി കാണാം

പ്രകൃതി സൗന്ദര്യം നിറയുന്ന കായലാൽ ചുറ്റപ്പെട്ട കാവാലം ചെറുകര ഗ്രാമത്തിൽ വ്യത്യസ്തമാര്‍ന്ന കൃഷി രീതികൾ പരീക്ഷിച്ചു വിജയിപ്പിച്ചിരിക്കുകയാണ് കലേഷ് കമൽ എന്ന യുവകർഷകൻ. വീടിനോട് ചേർന്നുള്ള ഇത്തിരി ...

സോഷ്യൽ മീഡിയയിലെ വൈറൽ വീടിൻറെ വിശേഷങ്ങൾ

ഒത്തിരി ആരാധകരുള്ള സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്ന ഈ വീട് നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും.എം സി റോഡിൽ കൂത്താട്ടുകുളം - മൂവാറ്റുപുഴ റൂട്ടിലാണ് ആരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ...

Page 6 of 33 1 5 6 7 33