Tag: VIDEO

ചില്ലു കുപ്പിക്കുള്ളിൽ അലങ്കാരങ്ങൾ ഒരുക്കി ജിൻസി

നമ്മുടെ മനസ്സിന് ഇഷ്ടപ്പെടുന്ന രീതിയിൽ പ്രകൃതിയെ ഒരു കണ്ണാടി കൂട്ടിനുള്ളിൽ ഒരുക്കുന്ന രീതിയാണ് ടെറേറിയം. രണ്ട് രീതിയിൽ ചില്ലു കുപ്പിക്കുള്ളിൽ പൂന്തോട്ടം ഒരുക്കാം. തുറന്ന ചില്ല കൂട്ടിനുള്ളിൽ ...

കെ എസ് ഇ ബി വാഴ വെട്ടിയ സംഭവം: കർഷകന് ആശ്വാസമായി കൃഷിമന്ത്രി എത്തി, ചിങ്ങം ഒന്നിന് ധനസഹായം നൽകും

വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവർ ലൈനിന് കീഴിൽ കൃഷി ചെയ്തിരുന്ന 400 വാഴകൾ മുന്നറിയിപ്പില്ലാതെ കെ എസ് ...

കൃഷിയിൽ തിളങ്ങി ജയലക്ഷ്മി; പ്രധാനമന്ത്രിയുടെ അഭിനന്ദനക്കത്ത് തേടിയെത്തിയ കുട്ടി കർഷക

പഠനം പോലെ ജയലക്ഷ്മിക്ക് പ്രിയപ്പെട്ടതാണ് കൃഷിയും. പത്തനംതിട്ട കുളനാട് സ്വദേശിയായ ജയലക്ഷ്മിയുടെ കൃഷിയിടം കണ്ടാൽ ആർക്കും മനസ്സിലാകും ജയലക്ഷ്മിക്ക് കൃഷി എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്. പത്തനംതിട്ട കുളനാട് സ്വദേശിയായ ...

ചീരയിലൂടെ ലക്ഷങ്ങൾ; നൂറുമേനി വിളയുന്ന സുൽഫത്തിന്റെ കൃഷിയിടം

ചീരയിലൂടെ മാത്രം ലക്ഷങ്ങൾ ആദായം നേടാൻ പറ്റുമോ. എന്നാൽ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് വൈപ്പിൻ എടവനക്കാട് അണിയിൽ കാട്ടുപറമ്പിൽ വീട്ടിൽ സുൽഫത്ത് എന്ന വീട്ടമ്മ. വീടിൻറെ മുറ്റത്ത് മാത്രമല്ല ...

പച്ചപ്പ് പുതച്ച് നിൽക്കുന്ന മതിലും പൂന്തോട്ടവും, അതി മനോഹരം കൊച്ചിയിലെ ഈ വീട്

എറണാകുളം കല്ലൂർ അവന്യൂ റോഡിലെ ചൂളക്കൽ വീടിൻറെ മുൻപിൽ എത്തിയാൽ ആരും ഒന്നും അതിശയിച്ചു പോകും. വേറെ ഒന്നും കൊണ്ടല്ല, അത്രത്തോളം മനോഹരമാണ് അവിടത്തെ മതിലും, പൂന്തോട്ടവും.ക്രീപ്പിങ് ...

പഴങ്ങളിലും പച്ചക്കറികളിലും കാഴ്ച വിരുന്ന് ഒരുക്കുന്ന ഷാജൻ ചേട്ടൻ

'ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കാർവിങ്' എവിടെയെങ്കിലും ഈ കലയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിരുന്ന് സൽക്കാരങ്ങളിൽ പോകുമ്പോൾ പഴങ്ങളിലും പച്ചക്കറികളിലും കലാ കൗതുകങ്ങൾ ഒരുക്കിയിരിക്കുന്ന കാഴ്ച കണ്ടിട്ടില്ലേ? ഇതാണ് ഫ്രൂട്ട്സ് ...

മൂകാംബിക ഗോശാലയുടെ വിജയ വഴികൾ

ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കത്തെ മൂകാംബിക ഗോശാലയുടെ പ്രവർത്തനം അല്പം വ്യത്യസ്തമാണ്.മറ്റു ഫാമുകളെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ പശുക്കളെ തുറന്നിട്ടു വളർത്തുന്ന ഒരു സമ്പ്രദായമാണ് അവലംബിച്ചിരിക്കുന്നത് മാത്രവുമല്ല പശുക്കൾക്കായി ...

മട്ടുപ്പാവിലെ വിജയ മാതൃക, പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് ദമ്പതികൾ

മട്ടുപ്പാവിലെ ഒരു ഇഞ്ച് സ്ഥലം പോലും പാഴാക്കാതെയുള്ള കൃഷിത്തോട്ടം കാണണോ? തിരുവനന്തപുരം അരുവിക്കര സ്വദേശി വിജയം ഭാസ്കറിന്റെ ഇത്തരത്തിൽ ഒരു മാതൃക കൃഷിത്തോട്ടം ആണ് . കാബേജ്, ...

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക് പുതുജീവൻ നൽകുകയാണ് സിജി

പിഴുതുമാറ്റപ്പെട്ട നൂറിലധികം ബോഗൻ വില്ല മരങ്ങളാണ് സിജിയുടെ വീട്ടുമുറ്റത്ത് പൂത്തു തളിർത്ത് നിൽക്കുന്നത്. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയായ സിജി ജോലിസംബന്ധമായ യാത്രക്കിടയിലാണ് വെട്ടി മാറ്റിയ ഇത്തരം മരങ്ങളെ ...

വീട്ടു മുറ്റത്തെ സമ്മിശ്ര കൃഷി ; സന്തോഷത്തിനൊപ്പം മികച്ച വരുമാനവും നേടുന്ന വിനീത

'കൃഷിയിലൂടെ കിട്ടുന്ന സന്തോഷം ഒന്ന് വേറെയല്ലേ, ഒപ്പം നമ്മുടെ കുട്ടികൾക്ക് വിഷരഹിതമായ ഭക്ഷണവും കൊടുക്കാല്ലോ' ആലപ്പുഴ ജില്ലയിലെ കൊടങ്ങരപ്പള്ളിയിലെ വിനീതയുടെ വാക്കുകളാണിത്. വീട്ടാവശ്യത്തിനുള്ള പാലും പച്ചക്കറിയും, മുട്ടയും ...

Page 5 of 33 1 4 5 6 33