Tag: VIDEO

മുറ്റത്ത് പച്ചപ്പ് കൊണ്ട് നിറയ്ക്കാൻ ഇതിലും മികച്ച ഐഡിയ വേറെയില്ല

പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന ഒരു വീട്ടുമുറ്റം ഏതൊരു മലയാളികളുടെയും മോഹ സങ്കൽപങ്ങളിൽ ഒന്നാണ്. അങ്ങനെ വീട്ടുമുറ്റമാകെ പച്ചപ്പു കൊണ്ട് നിറയ്ക്കണമെങ്കിൽ തൃശ്ശൂർ മണ്ണുത്തിയിലെ പേൾ ഗ്രാസ് ഫാമിലേക്ക് വരാം. ...

മഴവിൽ അഴകിലൊരു ഓർക്കിഡ് തോട്ടം, വീട്ടുമുറ്റത്ത് ഫ്ലവർ ഷോ ഒരുക്കി ആനി ചേച്ചി

നിങ്ങൾക്ക് ഒരു ഫ്ലവർ ഷോ കാണണോ, എങ്കിൽ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ സ്വദേശി ആനി സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തേക്ക് പോന്നോളൂ. നൂറുകണക്കിന് ഓർക്കിഡ് പൂക്കൾ മഴവിൽ അഴകിൽ പൂവിട്ട് നിൽക്കുന്ന ...

മട്ടുപ്പാവ് നിറയെ പ്രാണി പിടിയൻ സസ്യങ്ങൾ, വേറിട്ട കാഴ്ച ഒരുക്കി ലക്ഷ്മിയുടെ ഉദ്യാനം

എറണാകുളം ഇടപ്പള്ളിയിലുള്ള ലക്ഷ്മി പ്രജിത്തിന്റെ മട്ടുപ്പാവ് നിറയെ ഇരപിടിയൻ സസ്യങ്ങളാണ്. എൻജിനീയറിങ് ബിരുദധാരിയായ ലക്ഷ്മി ഒരു കൗതുകത്തിന് തുടങ്ങിയതായിരുന്നു ഇരപിടിയൻ സസ്യങ്ങളുടെ കളക്ഷൻ. എന്നാൽ ഇരപിടിയൻ സസ്യങ്ങളുടെ ...

കള്ളിമുൾച്ചെടികളുടെ വൻ ശേഖരമൊരുക്കി വീട്ടമ്മ

തൃശ്ശൂർ ജില്ലയിലെ മതിലകം സ്വദേശി അസീനയുടെ വീട്ടുമുറ്റത്തെത്തിയാൽ കള്ളിമുൾച്ചെടികളുടെ ഒരു വൻ ശേഖരം തന്നെ കാണാം. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ആയിരത്തിൽ അധികം കള്ളിമുൾച്ചെടികളുടെ ഇനങ്ങളാണ് അസീന വളരെ ...

എന്തൊരു മാറ്റം! ഒറിജിനലിനെ വെല്ലുന്ന കലാവിരുത് കണ്ടോ

കോട്ടയം മണ്ണാർക്കാട് സ്വദേശി ശാന്തമ്മ ചെറിയാന്റെ വീട്ടിനുള്ളിൽ എത്തിയാൽ ഏതോ വിസ്മയ ലോകത്തെത്തിയ പോലെയാണ്. അത്രയ്ക്കുണ്ട് 73 വയസ്സുകാരിയായ ശാന്തമ്മയുടെ കലാവിരുത്. പലപ്പോഴും പാഴ് വസ്തുക്കളായി വലിച്ചെറിയുന്ന ...

വീട്ടിലേക്ക് വേണ്ടതെല്ലാം വീട്ടുമുറ്റത്തുണ്ട്, കൃഷിയിൽ മാതൃകയായി അധ്യാപക ദമ്പതികൾ

വീട്ടാവശ്യത്തിനുള്ളതെല്ലാം വീട്ടുമുറ്റത്ത് നിന്ന് തന്നെ കൃഷി ചെയ്ത് മാതൃകയാവുകയാണ് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ദാമോദരൻ സാറും സുമ ടീച്ചറും. എക്സൈസ് വകുപ്പിൽ നിന്ന് റിട്ടയേഡ് ആയ ദാമോദരൻ ...

നഗര മധ്യത്തിലെ ഫാം കാഴ്ചകളിലൂടെ

എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ അപ്പോളോ ടയേഴ്സിന് അടുത്താണ് ജോൺസണിന്റെയും ഷീബയുടെയും ഫാം. പരിമിത സ്ഥലത്തുനിന്ന് മികച്ച ആദായം നേടുന്ന ഡയറി ഫാം മാതൃകയാണ് ജോൺസണിന്റെത്. സഹ്യവാൾ, ഗീർ, ...

കോട്ടയത്തെ ഈ മുന്തിരി വീട് ആരെയും ആകർഷിക്കും

കോട്ടയം ജില്ലയിലെ അയർക്കുന്നം സ്വദേശി ജയ്സൺ ജോസഫിന്റെ വീടിൻറെ മട്ടുപ്പാവിലെ കാഴ്ച ആരുടെയും മനസ്സ് കീഴടക്കുന്നതാണ്. വീടിനെ പൊതിഞ്ഞു നിൽക്കുകയാണ് മുന്തിരിവള്ളികളും മുന്തിരിക്കുലകളും. കോട്ടയത്ത് നടന്ന പുഷ്പമേളയിൽ ...

ഒരു തരി സ്ഥലം പാഴാക്കാതെ ഇഞ്ചോടിഞ്ച് കൃഷി! ഇത് ക്ഷേത്രമുറ്റത്തെ വിജയകൃഷി

തൃശ്ശൂർ ജില്ലയിലെ പെരിങ്ങോട്ടുകരയിലെ ആവണങ്ങാട് ക്ഷേത്ര സമിതിയുടെ ഭാഗമായിട്ടുള്ള കാർഷിക കൂട്ടായ്മയാണ് സർവ്വതോഭദ്രം. മഹാമാരി കാലത്ത് തുടക്കമിട്ട കാർഷിക കൂട്ടായ്മയാണ് ഇത്. 30 ഏക്കറോളം സ്ഥലത്ത് നെല്ലും ...

പാറപ്പുറത്തും ഡ്രാഗൺ ഫ്രൂട്ട് വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗിരീഷ്

പാറപ്പുറത്തും വളരെ മനോഹരമായി ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട കോട്ടങ്ങൽ സ്വദേശി പി.എം ഗിരീഷ്. അര ഏക്കറോളം വരുന്ന ഭൂമിയിൽ വ്യത്യസ്ത തരം ഡ്രാഗൺ ...

Page 2 of 33 1 2 3 33