Tag: VIDEO

ജോലികഴിഞ്ഞെത്തി രാത്രി ടോര്‍ച്ചും എമര്‍ജന്‍സിയുമായി കൃഷിചെയ്യാനിറങ്ങുന്ന ഒരു കുടുംബത്തെ പരിചയപ്പെടാം

രാപകലില്ലാതെ അധ്വാനം എന്ന് നമ്മള്‍ പറയാറില്ലേ...അത് ശരിക്കും അര്‍ത്ഥവത്താകുന്നത് ഇവിടെയാണ്. രാത്രി വൈകിയും ചീരക്കൃഷി തോട്ടത്തിലാണ് ആലപ്പുഴ ചേര്‍ത്തല തയ്ക്കലെ ചിത്രാംഗദനും കുടുംബവും. ഹെഡ്ലൈറ്റും എമര്‍ജന്‍സി ലാംപും ...

ജപോണിക്ക നെല്ലിനം കേരളത്തില്‍ വിളയിച്ചെടുത്ത് എറണാകുളം ജില്ലയിലെ ഒരു കൂട്ടം കര്‍ഷകര്‍

കേരളത്തില്‍ അത്ര പ്രചാരമില്ലാത്തതും വിപണയില്‍ മൂല്യമുള്ളതുമായ ജപോണിക്ക നെല്ലിനം കേരളത്തില്‍ വിളയിച്ചെടുത്തിരിക്കുകയാണ് എറണാകുളം ജില്ലയിലെ ഒരു കൂട്ടം കര്‍ഷകര്‍. സിന്തൈറ്റ് ഗ്രൂപ്പിന്റെ സി എസ് ആര്‍ പ്രവര്‍ത്തനത്തിന്റെ ...

ഉള്ളിയും സവാളയും റാഡിഷും ഉള്‍പ്പെടെ ജൈവ രീതിയില്‍ കൃഷി ചെയ്തു വിളയിച്ചു സി.കെ മണി

കര്‍ഷകയായിരുന്ന അമ്മയില്‍ നിന്ന് കിട്ടിയ കൃഷി അറിവുകള്‍ എപ്പോഴും മനസില്‍കൊണ്ടുനടന്നിരുന്നതാണ് ഫോട്ടോഗ്രാഫറായിരുന്ന സി.കെ.മണിയെ ഒരു മികച്ച ജൈവകര്‍ഷകനാക്കി മാറ്റിയത്. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സ്വദേശിയായ ഇദ്ദേഹം 46 ...

ചേനയുടെ നടീല്‍ രീതി എങ്ങനെയെന്ന് അറിയാം

സമയമില്ലാത്തവര്‍ക്ക് ചെയ്യാന്‍ പറ്റിയ ലാഭകരമായ കൃഷിയാണ് ചേന. കുംഭ മാസത്തിലാണ് ചേനകൃഷി ആരംഭിക്കേണ്ടത്. ചേനകൃഷി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കുകയാണ് ആലപ്പുഴയിലെ മധു.

ആന്തൂറിയം ചെടികളുടെ തോട്ടമൊരുക്കി മരിയ

ആന്തൂറിയം പൂക്കളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ആലപ്പുഴ മുഹമ്മ കായപ്രം കൂപ്ലിക്കാട്ട് വീട്ടില്‍ മരിയ. ചുവപ്പ് ആന്തൂറിയത്തോടാണ് ഇത്തിരി പ്രിയം കൂടുതല്‍. മരിയയുടെ ഓരോ ദിവസവും തുടങ്ങുന്നത് തന്റെ ...

അതിജീവനം – കൃഷിഭവൻ ജീവനക്കാർക്കൊപ്പം കൃഷിമന്ത്രിയും ചേർന്നുള്ള കൃഷിയുടെ ആദ്യ വിളവെടുപ്പ്

ചേര്‍ത്തല തെക്ക് കൃഷിഭവനോട് ചേര്‍ന്ന് അരയേക്കറില്‍ കൃഷമന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തില്‍ കൃഷിഭവനിലെ ജീവനക്കാര്‍ നടത്തുന്ന മാതൃകാ കൃഷിയുടെ വിളവെടുപ്പ് നടന്നു. ചീരക്കൃഷിയുടെയും പച്ചക്കറികൃഷിയുടെയും വിളവെടുപ്പാണ് നടന്നത്. 'ഞങ്ങളും ...

ശീമച്ചക്കയെ കുറിച്ച് കേട്ടിട്ടുണ്ടോ?

കടപ്ലാന്‍ ചക്ക, കടച്ചക്ക എന്നീ പേരുകളിലറിയപ്പെടുന്നതാണ് ശീമച്ചക്ക. ശീമച്ചക്കയുടെ പ്രത്യേകത, പരിചരണം തുടിങ്ങയവയെ കുറിച്ച് വിവരിക്കുകയാണ് ശശീന്ദ്രന്‍ ചേട്ടനും ജലജചേച്ചിയും. പരിചരണം ആവശ്യമില്ലാത്ത ശീമച്ചക്കയില്‍ നിന്ന് മികച്ച ...

കോലിഞ്ചി കൃഷിയില്‍ വിജയം കൊയ്ത് പെരുമ്പെട്ടിയിലെ സോമേട്ടന്‍

ഇടവിളയായി വളര്‍ത്താം. പരിചരണത്തിന്റെ ആവശ്യമില്ല. പന്നിയും കുരങ്ങും നശിപ്പിക്കുമെന്ന പേടിയും വേണ്ട. കോലിഞ്ചിയുടെ ഈ പ്രത്യേകതകള്‍ കൊണ്ടാണ് പത്തനംതിട്ട പെരുമ്പെട്ടിയിലെ കര്‍ഷകനായ കൊട്ടാരത്തില്‍ സോമേട്ടന്‍ കോലിഞ്ചി കൃഷി ...

മാതൃകാ കൃഷിത്തോട്ടമൊരുക്കാന്‍ കൃഷിഭവന്‍ ജീവനക്കാര്‍ക്കൊപ്പം കൃഷിമന്ത്രിയും

കൈലിമുണ്ടുടുത്ത്, കുടത്തില്‍ വെള്ളം കോരി, കൃഷിത്തോട്ടം നനയ്ക്കുന്ന കൃഷിമന്ത്രി... ചേര്‍ത്തല തെക്ക് കൃഷിഭവനിലെ ജീവനക്കാര്‍, കൃഷിഭവനോട് ചേര്‍ന്നുള്ള 50 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് ആരംഭിച്ച കൃഷിയിലാണ് കൃഷിമന്ത്രി ...

പ്രായത്തെ തോൽപ്പിച്ച കൃഷി വൈഭവം

കൃഷിചെയ്യാൻ പ്രായമല്ല മനസ്സാണ് പ്രധാനമെന്ന് തെളിയിച്ചിരിക്കുകയാണ് ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലെ എ. കെ മുഹമ്മദ് അഷ്റഫ് എന്ന അഷ്റഫിക്ക. അറുപത്തി മൂന്നാം വയസ്സിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലേക്ക് അദ്ദേഹം ...

Page 16 of 33 1 15 16 17 33