തോട്ടങ്ങളില്‍ വില്ലനോ സിങ്കോണിയം?
സൗത്ത് അമേരിക്കന്‍ വംശജനായ സിങ്കോണിയം ഒരു അലങ്കാര ചെടിയായിട്ടാണ് കേരളത്തിലെത്തിയത്. ഒരു കാലത്ത് ചെടിച്ചട്ടികളിലെ കൗതുകം ആയിരുന്നു സിങ്കോണിയം. ഇന്ന് കൃഷിത്തോട്ടങ്ങളിലെ കളയായി വ്യാപിക്കുകയാണ്. ചേമ്പ് ഇനത്തില്‍പ്പെട്ട ...