അപൂർവ നെല്ലിനമായ നസർബാത്ത് കൃഷിയിടത്തിൽ വിളയിച്ച് നേട്ടം കൊയ്തു കർഷകൻ
മഹാരാഷ്ട്രയിലെ പരമ്പരാഗത നെൽവിത്തി നം നസർബാത്ത് സ്വന്തം കൃഷിയിടത്തിൽ വിളയിച്ചു വിജയം കൈവരിച്ചിരിക്കുകയാണ് കൊട്ടാരക്കര പൂവറ്റൂർ സ്വദേശി കിഴക്ക് ശ്യാമളത്തിൽ ബി.സുബിത്ത്. ഇന്ത്യയിൽ തന്നെ വില കൂടിയ ...