“പൗൾട്രി മാനേജ്മെന്റ്”; തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഏകദിന പരിശീലന പരിപാടി
തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിൽ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ "പൗൾട്രി മാനേജ്മെന്റ് (കോഴി, കാട, താറാവ് വളർത്തൽ)"എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. ഓഗസ്റ്റ് ...