Tag: Shraddha Dhawan

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

ഭിന്നശേഷിക്കാരനായ പിതാവ് സത്യവാനെ സഹായിക്കാനാണ് പതിനൊന്നാം വയസ്സിൽ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ശ്രദ്ധാധവാൻ എരുമയെ വാങ്ങി വളർത്തുന്നത്. പാൽ കറക്കുന്നത് മുതൽ എരുമകളെ വിൽക്കുന്നതിന്റെ വഴികളും രീതികളുമെല്ലാം ...