ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനവും വിതരണവും പ്രോത്സാഹിപ്പിക്കാൻ പുത്തൻ പദ്ധതിയുമായി കൃഷി വകുപ്പ്
സംസ്ഥാനത്തെ കർഷകർക്ക് ആവശ്യമായ അളവിൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ യഥാസമയം ലഭ്യമാക്കാൻ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് കൃഷി വകുപ്പ്. ഡിപ്പാർട്ട്മെന്റ് ഫാമുകളുടെ നവീകരണവും, ഹൈടെക് ഫാമിംഗ്, കൃത്യത ...


















