ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കാര്‍ഷിക വിളയാണ് ഔഷധസസ്യം കൂടിയായ കച്ചോലം. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കച്ചോലം ഉപയോഗിക്കുന്നുണ്ട്. കെംഫേരിയ ഗലംഗ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കച്ചോലം ...