Tag: organic fertlizer

ഗുണമേന്മ കൂടിയ ജൈവവളം, എങ്കിലും കോഴിവളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

ജൈവവളത്തില്‍ ഏറ്റവും ഗുണമേന്മയുള്ളതാണ് കോഴിവളം. എന്നാല്‍ കോഴിവളം ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ വിളകളെ പ്രതികൂലമായി ബാധിച്ചേക്കും. സാന്ദ്രതയേറിയ വളമാണ് കോഴിവളം. അതിനാല്‍ ചൂടുകൂടി ചെടികള്‍ വാടിപ്പോകാന്‍ സാധ്യത ...