Tag: onam vipani

കോട്ടാങ്ങല്‍ സഹകരണ ബാങ്ക് ഓണവിപണി ആരംഭിച്ചു

പത്തനംതിട്ട ചുങ്കപ്പാറ കണ്‍സ്യൂമര്‍ ഫെഡിന്‍റെ ഓണവിപണി കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ ആരംഭിച്ചു.ചുങ്കപ്പാറ,കോട്ടാങ്ങല്‍ എന്നിവിടങ്ങളിലാണ് വിപണി ആരംഭിച്ചത്.ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് ...