പ്രമേഹ രോഗികള്‍ക്ക് മധുരം കഴിയ്ക്കണോ? വീട്ടില്‍ മിറക്കിള്‍ പഴം വളര്‍ത്തുക
പടിഞ്ഞാറന്‍ ആഫ്രിക്കകാരനായ Syndespalum dulciferum എന്ന മിറക്കിള്‍ ബെറിയുടെ ചരിത്രം രസകരമാണ്. പ്രമേഹ രോഗികള്‍ക്കും കീമോ തെറാപ്പി കഴിഞ്ഞ് രുചി മുകുളങ്ങളുടെ സംവേദന ക്ഷമത കുറഞ്ഞവര്‍ക്കും ഒക്കെ ...