Tag: market price

അവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കടന്നുകൂടി കറുത്തപൊന്നും; ആശങ്കയിൽ കുരുമുളക് കർഷകർ

കേന്ദ്രസർക്കാരിന്റെ അവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കുരുമുളകും. അവശ്യസാധനങ്ങളുടെ വിലവർധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് 16 സാധനങ്ങൾകൂടി വിലനിരീക്ഷണ പട്ടികയിൽ‌ ഉൾ‌പ്പെടുത്തിയിരുന്നു. ഇതിലാണ് കുരുമുളകും ഉൾപ്പെട്ടത്. ഇതോടെ കുരുമുളക് ...

ഏത്തപ്പഴത്തെ കടത്തിവെട്ടി ഞാലിപ്പൂവൻ! കുതിച്ചുയർന്ന വാഴപ്പഴത്തിൻ്റെ വില

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന വാഴപ്പഴ വില. ഏത്തക്കായുടെ വിലയെ ഞാലിപ്പൂവൻ മറികടന്നു. ഏത്തപ്പഴത്തിന് 70 രൂപയാണ്. അതേസമയം, ഞാലിപ്പൂവൻ 50 രൂപയിലെത്തി. ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഇത് ...

ഓണ വിപണി; ഏത്തയ്ക്ക വില ഉയരുന്നു

കട്ടപ്പന: ഏത്തയ്ക്ക വില ഉയരുന്നു. കിലോയ്ക്ക് 60 രൂപയ്ക്ക് അടുത്തെത്തി. ഒന്നര മാസത്തിനിടെ 20 രൂപയോളമാണ് വർദ്ധിച്ചത്. ഓണ വിപണി അടുത്തതോടെയാണ് വില കുതിക്കുന്നത്. banana price ...

സെഞ്ച്വറിയടിച്ച് ചേനയും ചേമ്പും; ഗുണമില്ലാതെ കേരളത്തിലെ കർഷകർ

കോട്ടയം: ഞെട്ടിച്ച് ചേനയും ചേമ്പും. രണ്ടിൻ്റെയും വില 100 രൂപ പിന്നിട്ടു. എന്നാൽ വില കൂടിയിട്ടും തദ്ദേശീയ കൃഷിക്കാർക്ക് ഗുണമില്ല. വന്യജീവി ശല്യം കാരണം സംസ്ഥാനത്ത് ചേനയും ...

rubber sheet kerala

ഒരു വ്യാഴവട്ടത്തിന് ശേഷം റെക്കോർഡിടാൻ റബർ; ഒട്ടുപാൽ വിലയും കുതിപ്പിൽ തന്നെ

കോട്ടയം: 12 വർഷത്തിന് ശേഷം റെേക്കാഡ്‌ മറികടക്കാനൊരുങ്ങി റബർ വില. റബർ ബോർഡ്‌ ഇന്നലെ പ്രഖ്യാപിച്ച വില 235 രൂപയാണെങ്കിലും 241 രൂപയ്‌ക്കു വരെ കോട്ടയത്തു വ്യാപാരം ...

ഉത്പാദനം കുറഞ്ഞതോടെ ഹൈറേഞ്ചിൽ കുതിച്ച് മഞ്ഞൾ വില; ഇഞ്ചിക്കും വിലയേറുന്നു

ഉത്പാദനം കുറഞ്ഞതിന് പിന്നാലെ ഹൈറേഞ്ചിൽ മഞ്ഞളിൻ്റെ വില കുതിക്കുന്നു. ഉണങ്ങിയ മഞ്ഞളിന് 200 മുതൽ 240 രൂപ വരെ വില ലഭിക്കുന്നുണ്ട്. നേരത്തെ ഇത് 100 രൂപയായിരുന്നു. ...

വിലക്കയറ്റത്തിന് മൂക്കുകയറിടാൻ കേന്ദ്രം! നിരീക്ഷണ വലയത്തിൽ 16 ഭക്ഷ്യവസ്തുക്കൾ കൂടി

ന്യൂഡൽഹി: 16 ഭക്ഷ്യവസ്തുക്കളുടെ നിരക്ക് കൂടി നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. നിരക്ക് സ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭക്ഷ്യവസ്തുക്കളുടെ ദൈനംദിന, മൊത്ത, ചില്ലറ വിലകൾ നിരീക്ഷിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ ...

കുരുമുളക് വില ഉയരുന്നു; കിലോയ്ക്ക് 700 രൂപയിലധികം; അന്താരാഷ്ട്ര വിപണിയിലും കറുത്ത പൊന്നിന് വൻ ഡിമാൻഡ്

നീണ്ട ഇടവേളയ്ക്ക് ശേഷം കുരുമുളക് വില കിലോയ്ക്ക് 700 രൂപ കടന്നു. ഗാർബിൾഡ് കുരുമുളകിന് 705 രൂപയാണ് ഈ ആഴ്ചത്തെ വില. അൺ ഗാർബിൾഡിന് 685 രൂപയാണ് ...

Page 2 of 2 1 2