Tag: Kismis

എങ്ങനെയാണ് കിസ്മിസ് ഉണ്ടാക്കുന്നത്?

ഉണക്കമുന്തിരിയെയാണ് റെയ്‌സിന്‍ അഥവാ കിസ്മിസ് എന്ന് പറയുന്നത്. ലോകമെമ്പാടും കിസ്മിസ് ഉത്പാദിപ്പിക്കുന്നുണ്ട്. അസംസ്‌കൃതമായി തന്നെയോ അല്ലെങ്കില്‍, പാചകം, ബേക്കിംഗ്, ബ്രൂയിംഗ് എന്നിവയിലും കിസ്മിസ് ഉപയോഗിക്കുന്നു. യുകെ, അയര്‍ലാന്റ്, ...