Tag: kerala

കൃഷി വകുപ്പിന്റെ എയിംസ് പോർട്ടിൽ ലോഗിൻ ചെയ്യാൻ യൂസർ ഐഡിയും പാസ്സ്‌വേർഡും മാത്രമല്ല ഇനിമുതൽ ഒ ടി പി കൂടി നിർബന്ധം

കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിന് ഇനിമുതൽ യൂസർ ഐഡിയും പാസ്സ്‌വേർഡും കൂടാതെ കർഷകരുടെ മൊബൈൽ നമ്പറിൽ ലഭ്യമാകുന്ന ഒ ടി പി കൂടി നൽകേണ്ടതാണ്. പോർട്ടിലിൽ ...

വ്യവസായ സൗഹൃദം; സംരംഭകത്വ സൂചിക പ്രഖ്യാപിച്ച് കേരളം; രാജ്യത്താദ്യം

മൂന്ന് മാസത്തിനുള്ളിൽ സംരംഭകത്വ സൂചിക പ്രഖ്യാപിക്കും. വ്യവസായ സൗഹൃദ ഘടകങ്ങൾ അടിസ്ഥാനമാക്കിയാകും സൂചിക പ്രഖ്യാപിക്കുക. എല്ലാ ജില്ലകൾക്കും റാങ്കിങ് നൽകും. ഏത് വ്യവസായത്തിന് ഏത് ജില്ലയാണ് മികച്ച് ...

പ്ലാസ്റ്റിക്കിനോട് ‘ നോ’; കടകളിൽ വിൽപന നടത്തിയാൽ പണി വരും; എഐ ക്യാമറ സ്ഥാപിക്കും

തിരുവനന്തപുരം: കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്ന കടകൾ, മൊത്ത കച്ചവടക്കാർ, ഇവ സംഭരിക്കുന്നവർ ...

കമുക് സീസൺ എത്തി, ഒപ്പം രോഗബാധയും; അറിയാം ഇക്കാര്യങ്ങൾ

കമുകും അടയ്ക്കയും കേരളത്തിൽ അപ്രത്യക്ഷമാകുകയാണ്. അടയ്ക്കയുടെ ഉത്പാദനം കുറഞ്ഞതോടെ വിലയും വ‌ർദ്ധിച്ചു. അടയ്ക്കയുടെ സീസണാണ് നിലവിൽ. രോഗബാധയാണ് വിളവെടുപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രധാന കാരണം. രോഗങ്ങളും അവയെ ...

കുതിച്ച് മത്സ്യവില; കിലോയ്ക്ക് രൂപ 300 !

സംസ്ഥാനത്ത് മത്സ്യവില ഉയരുന്നു. നീണ്ടകര, അഴീക്കോട് ഹാർബറുകളിൽ ഒരു കിലോ മത്തിക്ക് 300 രൂപയാണ് വില. ലഭ്യത കുറവും ട്രോളിംഗ് നിരോധനവുമാണ് മീൻ വില കത്തിക്കയറാൻ കാരണം. ...

കാശ് വാരാന്‍ കശുമാവ്; വിപണിയിലെ താരമായ ധന വിഭാഗത്തിലെ ഒട്ടുതൈകള്‍ സൗജന്യമായി നല്‍കുന്നു; ലക്ഷ്യം ‘കശുമാവിന്‍ ഗ്രാമം’

തൃശൂര്‍: ഒരു ഗ്രാമത്തെ കശുമാവിന്‍ ഗ്രാമം ആക്കാന്‍ പദ്ധതിയിട്ടാലോ? തൃശൂര്‍ ജില്ലയിലെ മേലൂര്‍ ഗ്രാമപഞ്ചായത്താണ് ഈ പുത്തന്‍ ആശയത്തിന് പിന്നില്‍. മുറ്റത്തൊരു കശുമാവ് പദ്ധതിയിലൂടെ 3,000-ത്തോളം കശുമാവിന്‍ ...

പാലിന്റെ സംഭരണവില രണ്ട് രൂപ കൂട്ടി; സബ്സിഡി നിരക്കിൽ കാലിത്തീറ്റ; ക്ഷീരകർഷകർക്ക് കൈത്താങ്ങായി മിൽമ മലബാർ യൂണിയൻ

ലിറ്റർ ഒന്നിന് രണ്ട് രൂപ വീതം അധിക പാൽ വില നൽകാൻ തീരുമാനം. ക്ഷീ​ര ക​ര്‍ഷ​ക​രിൽ സംഭരിക്കുന്ന പാലിന് വില പ്രഖ്യാപിച്ചിരിക്കുകയാണ് മി​ല്‍മ​യു​ടെ മ​ല​ബാ​ര്‍ റീ​ജ​ന​ല്‍ കോ​ഓ​പ​റേ​റ്റി​വ് ...

കോഴി വളർത്തലിലൂടെ വരുമാനം ഉണ്ടാക്കാൻ പദ്ധതിയിടുന്നവരാണോ? ഇറച്ചിക്കോഴികളും ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളും വിൽപ്പനയ്ക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ സംരംഭമായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള കുടപ്പനക്കുന്ന് ബ്രോയിലര്‍ ബ്രീഡര്‍ ഫാമിലെ മാതൃ-പിതൃ ശേഖരത്തില്‍പ്പെട്ട ഇറച്ചിക്കോഴികള്‍ വില്‍പ്പനയ്ക്ക്.ആവശ്യമുളളവര്‍ക്ക് നേരിട്ട് കെപ്കോയുടെ കുടപ്പനക്കുന്ന് ബ്രോയിലര്‍ ...

റബർ കർഷകർക്ക് നേരിയ ആശ്വാസം; റബർ വില ഉയരുന്നു

റബർ കർഷകർക്ക് നേരിയ ആശ്വാസം പകരുന്ന വാർത്തയാണ് രാജ്യാന്തരതലത്തിൽ റബർ വില ഉയരുന്നത്. നിലവിൽ റബർ വില രണ്ടുമാസത്തിനുശേഷം 200 രൂപ പിന്നിട്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം മൂലം ...

അതിതീവ്ര മഴ സാധ്യത: മൂന്നു ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്

അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും(മേയ് 20,21) റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ മറ്റന്നാളും ...

Page 2 of 5 1 2 3 5