Tag: kerala farming

14 സെന്ററിൽ തുടങ്ങിയ കൃഷി ഇന്ന് 4 ഏക്കറിൽ, കൃഷിയിൽ നൂറുമേനി വിജയം കൊയ്ത് യുവകർഷകൻ

സംയോജിത കൃഷിയുടെ മികച്ച മാതൃക തന്നെയാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ ബിലുവിന്റെ കൃഷിയിടം. പരമാവധി സ്ഥലം ഉപയോഗപ്പെടുത്തി നാല് ഏക്കറിൽ നെല്ലും നാണ്യ വിളകളും പച്ചക്കറികളും ...