Tag: Kerala coastel areas

ധൈര്യമായി നിർമാണ പ്രവർത്തനങ്ങൾ നടത്താം; കൂടുതൽ ഇളവുകളുമായി  തീരദേശ പരിപാലന പ്ലാൻ റെഡി

തീരപ്രദേശങ്ങളിൽ നിർമാണപ്രവർത്തനത്തിന്‌ ഇളവ്‌ അനുവദിക്കുന്ന തീരദേശ പരിപാലന പ്ലാൻ സജ്ജമായി. പ്ലാൻ ദേശീയ ഭൗമശാസ്‌ത്ര പഠനകേന്ദ്രം സംസ്ഥാന ചീഫ്‌ സെക്രട്ടറി ഡോ. വി വേണുവിന്‌  കൈമാറി. 2019-ലെ ...