കർഷക ഭാരതി പുരസ്കാരം അഗ്രി ടിവി ഫൗണ്ടർ ശ്യാം കുമാർ കെ.എസ് കൃഷി മന്ത്രി പി. പ്രസാദിൽ നിന്ന് ഏറ്റുവാങ്ങി
കാർഷിക മേഖലയിലെ മികച്ച മാധ്യമ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന ഗവൺമെൻറിൻറെ കർഷക ഭാരതി (നവമാധ്യമം) പുരസ്കാരം അഗ്രി ടിവിക്ക് ലഭിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന കാർഷിക ...










