Tag: Gen Robotics

നിമിഷ നേരം കൊണ്ട് മാലിന്യമുക്തമാകും തോടും കനാലും; വൃത്തിയാക്കാൻ ‘വിൽബോർ’ എത്തും; അറിയാം

തിരുവനന്തപുരം: തോടുകളുടെയും കനാലുകളുടെയും ശുചീകരണത്തിന് ഉപയോഗിക്കാവുന്ന റോബോട്ടുമായി ജെൻ റോബോട്ടിക്സ് സ്റ്റാർട്ടപ്പ്. അപകടകരമായ കനാലുകളും തോടുകളുമെല്ലാം 'വിൽബോർ' എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ ഉപയോഗിച്ച് വൃത്തിയാക്കാനാകും. മാൻഹോളുകൾ ...