28 വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ; കാലാവസ്ഥ അധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം
കാലാവസ്ഥ അധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം.കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും സംയുക്തമാക്കി നടപ്പാക്കി വരുന്ന വിള ഇൻഷുറൻസ് പദ്ധതിയാണിത്. 28 വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ...