സംരംഭകർക്ക് ഏകദിന പരിശീലനം
എം.എസ്.എം.ഇ മേഖലയിലെ രജിസ്ട്രേഷൻ നടപടിക്രമങ്ങളെക്കുറിച്ച് അറിവ് നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED) ഏകദിന ...