തൊഴിലുറപ്പിൽ നിന്ന് പുല്ലു ചെത്തലും കാടുവെട്ടും ഒഴിവാക്കി
സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതികളിൽ നിന്ന് പുല്ല് ചെത്തലും കാട് വെട്ടും ഒഴിവാക്കി. ഇതുകൂടാതെ നിലം വിതയ്ക്കൽ, കൊയ്ത്ത്, ഭൂമിനിരപ്പാക്കൽ, തട്ടുതിരി ക്കൽ തുടങ്ങിയവയും അനുവദനീയമല്ലെന്ന് തദ്ദേശ സ്വയം ...