ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ
കിഴങ്ങ് വിളകളുടെ നടീൽക്കാലം ആരംഭിക്കുകയായി. പോഷക മൂല്യങ്ങളുടെ കലവറയായ കിഴങ്ങ് വർഗ്ഗങ്ങൾ നടുന്ന കാലയളമാണ് ധനു, മകരം, കുംഭം മാസങ്ങൾ. അമോർഫോഫലസ് പീനിഫോളിയസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ...