Tag: Dryflower Ornaments

വര്‍ണമനോഹരമാണീ ഡ്രൈ ഫ്‌ളവര്‍ ആഭരണങ്ങള്‍

പൂക്കള്‍ കൊണ്ട് മാലകള്‍ തീര്‍ക്കാറുണ്ട്. തലയില്‍ ചൂടാന്‍, ക്ഷേത്രങ്ങളിലേക്ക്... അങ്ങനെ പല ആവശ്യങ്ങള്‍ക്കുമായി. എന്നാല്‍ അതെല്ലാം വാടിപോകുന്ന പൂക്കളല്ലേ. പക്ഷെ ഉണങ്ങിയ പൂകൊണ്ട് മാലയുണ്ടാക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ...