ആരാണ് തെങ്ങിന്റെ ഡോക്ടര്‍ ?
തെങ്ങിന്റെ ഡോക്ടര്‍ കര്‍ഷകര്‍ തന്നെയാണ്. തെങ്ങിന് ഉണ്ടാകുന്ന രോഗങ്ങളും,കീടങ്ങളുടെ ആക്രമണങ്ങളും എങ്ങിനെയുള്ളതാണ് എന്ന് മനസ്സിലാക്കുവാന്‍ ഒരു കര്‍ഷകന് കഴിയണം. അത് മനസ്സിലാക്കുവാനുള്ള ക്ഷമ കര്‍ഷകര്‍ കാണിക്കുക തന്നെ ...
തെങ്ങിന്റെ ഡോക്ടര്‍ കര്‍ഷകര്‍ തന്നെയാണ്. തെങ്ങിന് ഉണ്ടാകുന്ന രോഗങ്ങളും,കീടങ്ങളുടെ ആക്രമണങ്ങളും എങ്ങിനെയുള്ളതാണ് എന്ന് മനസ്സിലാക്കുവാന്‍ ഒരു കര്‍ഷകന് കഴിയണം. അത് മനസ്സിലാക്കുവാനുള്ള ക്ഷമ കര്‍ഷകര്‍ കാണിക്കുക തന്നെ ...
കാര്യം, മഴ നമ്മളെ ഇപ്പോള്‍ നന്നായി വല യ്ക്കുന്നെണ്ടെങ്കിലും ഈ മഴയാണ് നമ്മുടെ ജീവനാഡി. ഭൂഗര്‍ഭത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ വെള്ളത്തെ തിരിച്ചു വിളിച്ചാണ് നമ്മള്‍ ജനുവരി മുതല്‍ ...
തെങ്ങ് ഒരു ബഹുവര്‍ഷ വിളയാണ്. ആറേഴു പതിറ്റാണ്ടു കാലം ഉത്പാദനം ഉണ്ടാകും. പ്രതിമാസം ഒരു ഓല ഒരു തെങ്ങില്‍ ഉണ്ടാകും. പ്രായപൂര്‍ത്തിയായ തെങ്ങില്‍ ഓരോ ഓലകവിളിലും ഒരു ...
തെങ്ങിന്റെ പ്രധാന ശത്രുക്കള്‍ ആയ ചെല്ലികളില്‍ നിന്നും തെങ്ങിനെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ തന്നെ തെങ്ങ് കൃഷി പകുതി വിജയിച്ചു എന്ന് പറയാം. ഇപ്പോള്‍ തെങ്ങുകള്‍ ഭൂരിഭാഗവും നശിക്കുന്നതും ...
എട്ടുവര്‍ഷമായി സി.പി.സി.ആര്‍.ഐ.യില്‍ നടത്തിയ ഗവേഷണങ്ങളില്‍ രാസകീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെ തെങ്ങുകൃഷി സുസ്ഥിര കേരോത്പാദനം ലഭ്യമാക്കുന്ന വിധത്തില്‍ നടത്താമെന്ന് തെളിഞ്ഞു. ജൈവകൃഷി അനുവര്‍ത്തിച്ച പശ്ചിമതീര നെടിയയിനം തെങ്ങില്‍നിന്ന് പ്രതിവര്‍ഷം ...
തേങ്ങാ ഉല്‍പാദനം കൂട്ടാന്‍ ഏറ്റവും ചെലവു കുറഞ്ഞ പ്രകൃതി സൗഹൃദമായ മാര്‍ഗ്ഗമാണ് കറിയുപ്പ് അഥവാ സോഡിയം ക്ലോറൈഡ്. വര്‍ഷം തോറും മഴക്കാലത്ത് ഇതു നല്‍കുന്നത് തെങ്ങിന്റെ വളര്‍ച്ചയെ ...
വേരുരോഗം 'കാറ്റുവീഴ്ച' എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തില്‍ ഈ രോഗം പ്രത്യക്ഷമായിട്ട് ഒരു ശതാബ്ദത്തോളമായി. പൂര്‍ണ്ണമായി വിടര്‍ന്ന ഓലകളിലാണ് രോഗലക്ഷണം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഓലക്കാലുകളില്‍ ഈര്‍ക്കിലുകളുടെ ശക്തി ...
കേരളത്തിലെ തെങ്ങ് ഗവേഷണ കേന്ദ്രം - കായംകുളം (ആലപ്പുഴ), പിലിക്കോട് (കാസര്‍ഗോഡ്) തെങ്ങ് അഥവാ കേര വൃക്ഷങ്ങളുടെ നാടാണല്ലോ കേരളം. നമ്മുടെ നാടിന് തെങ്ങുമായി അഭേദ്യമായ ബന്ധമുണ്ട്. ...
cതെങ്ങിന്‍ തോപ്പിലെ ഇടവിളകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആണ് കാലിത്തീറ്റ വിളകള്‍. അത് കാലിത്തീറ്റയായി ഉപയോഗിക്കുന്നതോടൊപ്പം അവയുടെ ഇലകള്‍ തെങ്ങിന് തന്നെയും വളമാകുകയും ചെയ്യുന്നു. മള്‍ബറി, മുരിക്ക്, ശീമക്കൊന്ന,അഗത്തി, ...
1 കിഴക്കന്‍ തീരനാടന്‍ - ഏറ്റവും ഉയരം കൂടിയത്, എസ്റ്റേറ്റുത്പാദനത്തിനും കള്ളുചെത്താനും പറ്റിയവ. 2 ആന്റമാന്‍ ഓര്‍ഡിനറി - വലുതും കരുത്തും കൂടുതല്‍ കാമ്പുമുള്ള തേങ്ങ. ഇളനീരെടുക്കാന്‍ ...